Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശതാല്‍പ്പര്യം ഒന്നാമത്; വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന്റെ നാളുകള്‍ ഇല്ലാതായി; ഇസ്രയേലിനോടുള്ള ഇന്ത്യയുടെ നിലപാട് ഇതിന് ഉദാഹരണമെന്ന് എസ്. ജയശങ്കര്‍

ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നില്ലെന്നു കരുതി ആ ബന്ധത്തില്‍ വിള്ളലുണ്ടാകില്ല. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എത്രയോ മുമ്പേ ദൃഢമാക്കേണ്ടിയിരുന്ന ബന്ധമാണത്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാമായിരുന്നുവെന്ന് രാജ്യത്തിനാകെ അറിയാം. എന്നാല്‍ അതിന് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ നിന്ന് പുറത്തുവരണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 10:28 am IST
in India

ന്യൂദല്‍ഹി: വോട്ട് ബാങ്ക് രാഷ്‌ട്രീയം വിദേശ നയങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്ന നാളുകള്‍ ഇല്ലാതായതിന്റെ അടയാളമാണ് ഇസ്രയേലിനോടുള്ള ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷ കാലങ്ങളില്‍ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്.

പക്ഷേ അത് ഇസ്രയേലുമായുള്ള സൗഹൃദത്തെ ബാധിക്കില്ല. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നില്ലെന്നു കരുതി ആ ബന്ധത്തില്‍ വിള്ളലുണ്ടാകില്ല. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എത്രയോ മുമ്പേ ദൃഢമാക്കേണ്ടിയിരുന്ന ബന്ധമാണത്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാമായിരുന്നുവെന്ന് രാജ്യത്തിനാകെ അറിയാം. എന്നാല്‍ അതിന് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ നിന്ന് പുറത്തുവരണമായിരുന്നു. ഇന്ത്യ മാറിയിരിക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയം ദേശീയ താല്‍പ്പര്യത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ആ നാളുകള്‍ പോയി, ജയശങ്കര്‍ പറഞ്ഞു.

തന്റെ പുസ്തകമായ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണസെര്‍ട്ടന്‍ വേള്‍ഡ്’ ന്റെ ഗുജറാത്തി പരിഭാഷയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം അപകടകരമാണെന്നും അതിന് ശ്രമിച്ചവര്‍ ഇപ്പോള്‍ ദുഃഖിക്കുകയാണെന്നും സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവും സാമൂഹിക അവബോധവും മൂലം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ട്. അതേസമയം നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചില രാജ്യങ്ങളില്‍ അത് ലിംഗസന്തുലിതാവസ്ഥ തകരാറിലാക്കി. അത് ഒരു സമൂഹത്തിനും യോജിച്ചതല്ല. ജനസംഖ്യാപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ജനാധിപത്യപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളില്‍ അവിടങ്ങളിലെ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. അദ്ദേഹം ബുള്ളറ്റ് ട്രെയിനില്‍ സവാരി നടത്തി, ദക്ഷിണ കൊറിയ അതിന്റെ മലിനമായ നദി എങ്ങനെ വൃത്തിയാക്കുന്നുവെന്ന് കാണാന്‍ പോയി, ബെര്‍ലിന്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു, സിംഗപ്പൂരില്‍ നിന്നാണ് സ്മാര്‍ട് സിറ്റി എന്ന ആശയം അദ്ദേഹത്തിന് ലഭിച്ചത്. പുതിയ ഇന്ത്യ നല്ലതിനെ ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന് നല്ലത് നല്‍കുകയാണ്. മറ്റ് രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ നിരീക്ഷിക്കുന്നു, പഠിക്കുന്നു, നല്ലത് നടപ്പാക്കുന്നു, ജയശങ്കര്‍ പറഞ്ഞു.

Tags: indiaഎസ് ജയശങ്കര്India-Israel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.