Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാളിയുടെ മനം കവരാന്‍ സണ്ണി ലിയോണ്‍; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പണ്‍ ഡാന്‍സ് പെര്‍ഫോമന്‍സ്

കേരളത്തിലാദ്യമായി സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തുന്നുവെന്ന പ്രത്യകതയും ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 11:47 am IST
in Entertainment

തിരുവനന്തപുരം: ബോളിവുഡ് നായിക സണ്ണി ലിയോണ്‍ സെപ്തംബര്‍ 3ന് കൊച്ചിയിലും 4ന് തിരുവനന്തപുരത്തും എത്തുന്നു. WOOLF 777 ന്യൂസ് അവതരിപ്പിക്കുന്ന അര്‍ജുനാഡോ  ക്ലൗഡ് ബസ്റ്റ് ഫെസ്റ്റ് 2022ന്റെ ഭാഗമായി അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് സണ്ണി ലിയോണെത്തുന്നത്. സെപ്തംബര്‍ മൂന്നിന് കൊച്ചി മറൈന്‍ െ്രെഡവിലും, നാലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും നടക്കുന്ന സംഗീത നിശയില്‍ സണ്ണി ലിയോണ്‍ ഡി ജെ അവതരിപ്പിക്കും.

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ ഇരുപത്തിയഞ്ചോളം കലാകാരന്മാരാണ് ആറു മണിക്കൂര്‍ നീളുന്ന സംഗീത നിശയില്‍ പങ്കെടുക്കുന്നത്.  സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ്പ് ആക്ടുകള്‍ എന്നീ ഇനങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ കലാകാരന്മാര്‍ക്ക് ഒപ്പം സംസ്ഥാന തലത്തിലുള്ളവരും പങ്കെടുക്കും.

കേരളത്തിലാദ്യമായി സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തുന്നുവെന്ന പ്രത്യകതയും ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിനുണ്ട്. ഒരു മണിക്കൂര്‍ നീളുന്ന ഡി ജെ യാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുക. ബിഗ്‌ബോസ് ഫെയിം ബ്ലെസ്ലി, ഫെജോ, എം സി കൂപ്പര്‍, അജയ് സത്യന്‍, ഫൈസല്‍ റാസ തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയില്‍ പെര്‍ഫോമന്‍സുമായി എത്തുന്നത്.

കൊച്ചി മറൈന്‍ െ്രെഡവ് ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണി മുതല്‍ ആറു മണിക്കൂര്‍ നീളുന്ന നിശയില്‍ കലാ പ്രേമികള്‍ക്ക് മികച്ച ദൃശ്യ ശ്രാവ്യ വിരുന്നാകും ആസ്വദിക്കാനാകുക .ഒപ്പം നാലിന് തലസ്ഥാന നഗരിയില്‍ ഗ്രീന്‍ ഫീല്‍ഡ് ഗ്രൗണ്ടില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 03 മണി വരെ നീണ്ടു നില്‍ക്കുന്ന ചക്ര ഓട്ടോ എക്‌സ്‌പോയും കൂടി ക്ലൗഡ് ബസ്റ്റിന്റെ ഭാഗമായി നടക്കും.

Tags: sunny leone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സണ്ണിലിയോണ്‍ നായികയാവുന്ന ഡബ്ല്യൂ.എം മൂവീസിന്റെ പാൻ ഇന്ത്യൻ മൂവി’വിസ്റ്റാ വില്ലേജ് ‘നാഷണല്‍ അവാര്‍ഡ് ജേതാവ് പാമ്പള്ളി സംവിധാനം ചെയ്യുന്നു. 

India

പാവപെട്ടവർക്കായുള്ള സർക്കാർ പദ്ധതിയിൽ ‘സിനിമാതാരം സണ്ണി ലിയോണും

Entertainment

വീണ്ടും വിവാഹിതയായി സണ്ണി ലിയോൺ

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല; ഒരു കാരണവശാലും ഇത്തരം പരിപാടികൾ അനുവദിക്കില്ല, നിർദേശം നൽകി വിസി

Entertainment

ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ് തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.