തലശ്ശേരി: പോക്സോ കേസില്‍ മദ്രസാ അധ്യാപകന് 20 വര്‍ഷം തടവ്. കണ്ണൂര്‍ കടാങ്കോട് സ്വദേശി ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാര്‍ഥിയെ മതസ്ഥാപനത്തില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: