Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനാ ബെഞ്ച് മറന്ന എന്‍.വി.രമണ; കെട്ടികിടക്കുന്നത് 53 കേസുകള്‍; തിരുത്താന്‍ യു യു ലളിത്; രണ്ട് ഭരണഘടനാ ബഞ്ചുകള്‍ രൂപീകരിച്ചു

കേരളഹൈക്കോടതിയുടെ ജില്ലാജഡ്ജി നിയമനം കേസും ഈയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 30, 2022, 08:28 am IST
in India

ന്യൂദല്‍ഹി: നിയമ പരിഷ്‌ക്കാരങ്ങളുമായും നിയമ വ്യാഖ്യാനങ്ങളുമായും നിയമ നിര്‍വ്വചനങ്ങളുമായും ബന്ധപ്പെട്ട സുപ്രധാന ഘടകമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ചേരാനോ കേസുകള്‍ പരിഗണിക്കാനോ തയ്യാറാവാത്തത് ഏറെ നിരാശ സമ്മാനിച്ചിരുന്നു. പ്രത്യേകിച്ചും കൊവിഡ് കാലത്ത് മറ്റു നിയമ നടപടികള്‍ മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചുകള്‍ ചേരുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു താനും. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനതയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്രയും രഞ്ജന്‍ ഗഗോയിയും നിരവധി കേസുകളാണ് ഭരണഘടനാ ബെഞ്ചുകളിലേക്ക് വിട്ടത്. ഇവയൊന്നും സമയാസമയം പരിഗണിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തയ്യാറായതുമില്ല. ഇതോടെ സുപ്രീംകോടതിയില്‍ കുമിഞ്ഞുകൂടിയ ഭരണഘടനാ ബെഞ്ചിന് വിട്ട കേസുകളുടെ എണ്ണം 53 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഭരണഘടനാ പ്രഭാഷണങ്ങള്‍ എടുത്തതിലൂടെ ശ്രദ്ധേയനായ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഒരൊറ്റ ഭരണഘടനാ ബെഞ്ചു പോലും വിളിച്ചുചേര്‍ത്ത് കേസുകള്‍ പരിഗണിച്ചില്ലെന്നതും വിചിത്രമാണ്.

ഈ സാഹചര്യത്തിനൊരു അന്ത്യം കുറിക്കാനാണ് പുതിയ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ലക്ഷ്യമിടുന്നതെന്നാണ് ആദ്യനടപടികള്‍ നല്‍കുന്ന സൂചന.  തുടര്‍ച്ചയായി 25 ഭരണഘടനാ ബെഞ്ച് കേസുകളാണ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലും    ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലും ഒരോ അഞ്ചംഗ ബെഞ്ചുകളാണ് രൂപീകരിച്ചിരിക്കുന്നത്. ജസ്റ്റീസ്  ദിനേശ് മഹേശ്വരി, ജസ്റ്റീസ് രവീന്ദ്ര ഭട്ട്,ജസ്റ്റീസ് വെല്ലാ ത്രിവേദി, ജസ്റ്റീസ് ജെ ബി പര്‍ദ്ദിവാല എന്നിവരാണ് ചിഫ് ജസ്റ്റീസ്  അധ്യക്ഷനായ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചില്‍ ജസ്റ്റീസ്  ഹേമന്ദ്് ഗുപ്ത, ജസ്റ്റീസ്  സൂര്യ കാന്ത്, ജസ്റ്റീസ് എം എം സുന്ദരേഷ്, ജസ്റ്റീസ്  സുധാന്‍ഷു ദുലിയ എന്നിവരാണ് അംഗങ്ങള്‍

വാട്ട്‌സാപ്പ് സ്വകാര്യതാനയം സംബന്ധിച്ച കേസും സാമ്പത്തിക സംവരണം സംബന്ധിച്ച കേസും കേരളഹൈക്കോടതിയുടെ ജില്ലാജഡ്ജി നിയമനം കേസും ജല്ലിക്കെട്ടു കേസുകളും ഈയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ശബരിമല കേസ് അടക്കം വരും ദിവസങ്ങളില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യും. രണ്ടര മാസം മാത്രമാണ് യു.യു.ലളിത് ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാവുക. ഭരണഘടനാ വിഷയങ്ങളിലെ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പുകള്‍ അതിനകം നമുക്ക് പ്രതീക്ഷിക്കാം.

Tags: എന്‍ വി രമണയു.യു. ലളിത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം; അനുകൂല വിധി ലഭിച്ചപ്പോള്‍ ലിബറല്‍- കമ്മ്യൂണിസ്റ്റുകള്‍ക്ക് കോടതിയെക്കുറിച്ച് മൗനം

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു

India

സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍

India

സോളി സൊറാബ്ജിയുടെ ശിഷ്യന്‍; പദ്മനാഭസ്വാമി ക്ഷേത്രക്കേസിലും മുത്തലാക്കിലും സുപ്രധാന വിധി; നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.യു. ലളിത്

India

76 ശതമാനത്തില്‍ അധികം വിചാരണ തടവുകാര്‍ രാജ്യത്തുണ്ട്; നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പ്രൗരന്മാര്‍ക്കും തുല്യമായി ലഭ്യമാക്കണം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.