Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹരിശങ്കറിന്റെ വിയോഗം വിജ്ഞാനരംഗത്തെ വലിയ നഷ്ടം

ഇന്നലെ അന്തരിച്ച ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ്.ഹരിശങ്കറിനെ അനുസ്മരിക്കുന്നു

ഡോ.സി.വി.ജയമണി by ഡോ.സി.വി.ജയമണി
Aug 28, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

വിചാരകേന്ദ്രം ഉപാധ്യക്ഷന്‍ ബി.എസ്.ഹരിശങ്കറിന്റെ ചരമവാര്‍ത്ത സഹപ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ചരിത്ര ഗവേഷകനും ആര്‍ക്കിയോളജിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഹരിശങ്കര്‍, വിചാരകേന്ദ്രം തിരുവനന്തപുരത്ത് ഇന്നലെ സംഘടിപ്പിച്ച ദേശീയ ശാസ്ത്രസെമിനാറിന്റെ മുഖ്യസംഘാടക സ്ഥാനത്തുനിന്ന് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. സെമിനാര്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹരിശങ്കറിന്റെ ആകസ്മിക മരണവാര്‍ത്ത എത്തുന്നത്. ഹൃദയാഘാതത്താലുള്ള അദ്ദേഹത്തിന്റെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും വലിയൊരാഘാതമായി.

കുടുംബപമായിത്ത ന്നെ അദ്ദേഹം വിചാര കേന്ദ്രത്തിന്റെ അംഗമായിരുന്നു. കേരള സര്‍വകലാശാല ഡെപ്യൂട്ടി റജിസ്ട്രാറായിരുന്ന അദ്ദേഹത്തിന്റെ അമ്മ ശ്യാമളാദേവിയുമായി കുഞ്ഞുനാള്‍ മുതല്‍ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന വ്യക്തിയാണ് ഹരിശങ്കര്‍. ചെറുപ്പത്തിലേ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ അദ്ദേഹം ആകൃഷ്ടനായി. തികച്ചും അന്തര്‍മുഖനായിരുന്ന അദ്ദേഹത്തിലെ വിജ്ഞാനപടുവിനെ പി.പരമേശ്വരന്‍ എന്ന അതുല്യസംഘാടകന്‍ തിരിച്ചിഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ഏല്‍പ്പിച്ചുതുടങ്ങി.

അദ്ദേഹവമായി പി.പരമേശ്വരന്‍ പുരാവസ്തുസംബന്ധമായി കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്തു. പുരാവസ്തു ശാസ്ത്രത്തിലെ ഹരിശങ്കറിന്റെ അഗാധപാണ്ഡിത്യം പുസ്തകരൂപത്തിലാക്കുന്നതിന് പി.പരമേശ്വരന്‍ നിരന്തരം അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായാണ് പത്തോളം ഗവേഷണ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭിച്ചത്.

ചരിത്രവും പുരാവസ്തുശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായി. പൂന സര്‍വകലാശാലയില്‍ നിന്നു ഗവേഷണ ബിരുദം നേടിയ ഹരിശങ്കര്‍ നിരവധി റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് അര്‍ഹനായി. ഇത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമായിരുന്നു. രണ്ടു മൂന്ന് വര്‍ഷം ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്റ് ആര്‍ക്കിയോളജിയുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇറ്റലിയിലെ വെനീഷ്യന്‍ അക്കാദമി ഓഫ് ഇന്ത്യന്‍ സ്റ്റഡീസിലെ റിസര്‍ച്ച് അസോസിയേറ്റ് ആയുള്ള പ്രവര്‍ത്തനവും അക്കാദമികമായി മികവ് തെളിയിക്കാനുള്ള അവസരമാക്കി. ഇത്തരമൊരു വലിയ പ്രതിഭയുടെ അവിചാരിത അന്ത്യം വേഗത്തില്‍ സംഭവിച്ചത് ഏറെ സങ്കടകരവും വിജ്ഞാനലോകത്തിന് വലിയ നഷ്ടവുമാണ് നിസംശയം പറയാം.

സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന്റെ തുടക്കത്തിലാണ് ഈ ദുഃഖ വാര്‍ത്ത വിചാരകേന്ദ്രത്തിലെത്തുന്നത്. തൊട്ടുമുന്നിലത്തെ രാത്രിയിലും പരിപാടികളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ചുറപ്പുവരുത്തിയ ഹരിശങ്കറിന് അനുശോചനമറിയിച്ചുകൊണ്ടാണ് പരിപാടി തുടങ്ങാനായത്. ഏതുതിരക്കുകള്‍ക്കിടയിലും വിചാരകേന്ദ്രം പ്രവര്‍ത്തനത്തിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് പട്ടം ശാഖയിലൂടെയാണ് അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത്.  

മാപ്പിള ലഹളയുടെ ചരിത്രപരവും ആര്‍ക്കിയോളജി പരവുമായ അറിവിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിദഗ്ധരുടെ അവലോകനങ്ങള്‍ക്ക് വിഷയമായവയുമായിരുന്നു. ഗഹനമായ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും ഉടമയായ പ്രതിഭയില്‍ നിന്നും വിജ്ഞാനമേഖലയ്‌ക്ക് ഇനിയുമേറെ ലഭിക്കേണ്ടതായിരുന്നു.

ഞാന്‍ കേരള സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഹരിശങ്കറിന്റെ അമ്മ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അമ്മയും മകനും എന്റെ സഹപ്രവര്‍ത്തകരായിമാറി. ദൈവഹിതം മാറ്റാന്‍ നാം മനുഷ്യര്‍ക്ക് കഴിവില്ലല്ലോ. കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

Tags: ഹരിശങ്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവം വേദിയില്‍ പ്രധാനമന്ത്രിയെക്കാത്ത് വന്‍ താരനിര

Kerala

കന്യാസ്ത്രീക്കെതിരായ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍; മഠത്തില്‍ പൊലീസുകാര്‍ കുടിച്ചുകൂത്താടിയെന്ന് പി.സി. ജോര്‍ജ്ജ്

കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അബ്ദുള്‍ സലാമാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കുന്നു
Kerala

മാപ്പിളലഹള: ഇടത്-ഇസ്ലാമിക നുണകള്‍ പൊളിക്കുന്ന പുസ്തകങ്ങളുമായി ഭാരതീയ വിചാരകേന്ദ്രം; കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാര്‍

പുതിയ വാര്‍ത്തകള്‍

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies