തിരുവനന്തപുരം: ജലീൽ എന്നത് രാജ്യദ്രോഹ പ്രസ്ഥാനം ജന്മം നൽകിയ സന്തതിയാണെന്നും “ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും” എന്ന് ടീച്ചറ് പറഞ്ഞത് 100 % ശരിയാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.
കേരളത്തിലെ എല്ലാ ജിഹാദി ഗ്രൂപ്പുകളുടെയും ജനനത്തിന് പിന്നില്‍ ജലീലാണെന്നും എത്രയോ അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ ആട്മേയ്ക്കാൻ ജലീല്‍ അയച്ചിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നു.
അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം:
” “ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും”
ടീച്ചറ് പറഞ്ഞത് 100 % ശരിയാണ്. ജലീൽ എന്നത് രാജ്യദ്രോഹ പ്രസ്ഥാനം ജന്മം നൽകിയ സന്തതിയാണ്.ജമാഅത്ത് ഇസ്ലാമി അതിന്റെ വിദ്യാർത്ഥി വിഭാഗം സിമിയുടെ നേതാവ് ആയിരുന്നു ജലീല്‍ ഇയാളും കൂട്ടരുമാണ് ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ ജിഹാദി ഗ്രൂപ്പുകളെയും ജനനത്തിന് പിറകിൽ
എത്ര അഭ്യസ്തവിദ്യരായ മുസ്ലിം
യുവാക്കളെയാണ് ആട്മേയ്ക്കാൻ
അയച്ചത്!? അങ്ങ് ഹൂർലിങ്ങളുടെ അരികിലേക്ക് എത്തിച്ചത് !?
#KTJaleel
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ
എന്ന് തെള്ളായിരത്തി 80 കളിൽ കേരളത്തിൽ
ചുമരെഴുത്ത് നടത്തിയ ചരക്കാണ് ഈ ജലീൽ
ഇയാളുടെ പ്രത്യയ ശാസ്ത്രം
ഭയാനകമാണ്
അത് കൊണ്ട് ടീച്ചറെ
ഈ രാജ്യദ്രോഹിക്കെതിരായ്
നിങ്ങളുടെ മനസ്സ് വിളിച്ചു കൂവിയത്
സത്യമാണ്.
അത് തുറന്ന് പറഞ്ഞ് രംഗത്ത് വരിക.
ഈ രാജ്യദ്രോഹിയെ പാലൂട്ടി
കൂടെ കൊണ്ട് നടക്കുന്നത്
നിങ്ങളുടെ മുഖ്യശത്രു
മുഖ്യമന്ത്രിയാണെന്നും കൂടി മനസ്സിലാക്കുക. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: