Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പിഎസ്‌സി റിക്രൂട്ട്‌മെന്റ്: ഇലക്ട്രീഷ്യന്‍, ഓവര്‍സിയര്‍, ലാബറട്ടറി ടെക്‌നീഷ്യന്‍, ലക്ചറര്‍, മലയാളം ട്രാന്‍സലേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇനിപറയുന്ന തസ്തികകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 04:53 pm IST
in Career

റിക്രൂട്ട്‌മെന്റ് ജനറല്‍ (സംസ്ഥാന/ജില്ലാതലം), സ്പെഷ്യല്‍, എന്‍ഡിഎ വിഭാഗങ്ങളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാറ്റഗറി 306 മുതല്‍ 348/2022 വരെയുള്ള തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകള്‍, ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, സംവരണം, തെരഞ്ഞെടുപ്പ് മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഓഗസ്റ്റ് 16 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ജനറല്‍ (സംസ്ഥാന/ജില്ലാതലം), സ്‌പെഷ്യല്‍, എന്‍ഡിഎ വിഭാഗങ്ങളിലാണ് റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇനിപറയുന്ന തസ്തികകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

സംസ്ഥാന ജനറല്‍ റിക്രൂട്ട്‌മെന്റ്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍- ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഒഴിവുകള്‍-2, ഭാരതീയ ചികിത്‌സാവകുപ്പില്‍ ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ (തസ്തികമാറ്റം വഴി)-2, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)-1, നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ (തമിഴ്) ഗ്രേഡ്-2, ഒഴിവ്-1, കാറ്റലോഗ് അസിസ്റ്റന്റ്-2, പിആര്‍ഡിയില്‍ മലയാളം ട്രാന്‍സ്‌ലേറ്റര്‍-3, ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഒഴിവുകള്‍-2, ഡ്രഗ്ഗ്‌സ് കണ്‍ട്രോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1, ആരോഗ്യവകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ്-1, റെഫ്രിജറേഷന്‍ മെക്കാനിക്-1, ജല അതോറിട്ടിയില്‍ ഇലക്ട്രീഷ്യന്‍-6 (തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്, 3 ഒഴിവുകള്‍ വേറെയുമുണ്ട്), കെഎസ്എഫ്ഡിസിയില്‍ ഇലക്ട്രീഷ്യന്‍-2, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ്-2, ഓവര്‍സിയര്‍ ഗ്രേഡ്-2, ഒഴിവുകള്‍-2, വനവികസന കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍-3, മലബാര്‍ സിമന്റ്‌സില്‍ ഡ്രസ്സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ്-1, ഒഴിവുകള്‍-2.

ജില്ലാ ജനറല്‍ റിക്രൂട്ട്‌മെന്റ്: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, കണ്ണൂര്‍-1, വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (യുപിഎസ്), പാലക്കാട്-1, കര്‍ഷകക്ഷേമ വകുപ്പില്‍ ഇലക്ട്രീഷ്യന്‍, എറണാകുളം-1.

സംസ്ഥാനതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: വനിതാ ശിശുക്ഷേമ വകുപ്പില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍-3 (എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക്) ജില്ലാതലം- ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 (പട്ടികവര്‍ഗം), ഒഴിവുകള്‍- തിരുവനന്തപുരം-3, കൊല്ലം-3, പത്തനംതിട്ട-1, ആലപ്പുഴ-3, കോട്ടയം-2, എറണാകുളം-3, തൃശൂര്‍-3, മലപ്പുറം-1, കോഴിക്കോട്-2, കണ്ണൂര്‍-1; എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്, തിരുവനന്തപുരം-1, കണ്ണൂര്‍-1 (എസ്‌സി/എസ്ടി, വിമുക്തഭടന്മാര്‍), വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (എസ്ടി), കോഴിക്കോട്-1.

എന്‍സിഎ റിക്രൂട്ട്‌മെന്റ്: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍- ഓറല്‍ പാതോളജി ആന്റ് മൈക്രോബയോളജി (എല്‍സി/എഐ-1, വിശ്വകര്‍മ്മ-1), പ്രോസ്താഡോണ്ടിക്‌സ് (എസ്‌സിസിസി-1, ധീവര-1), കൃഷി ഓഫീസര്‍ (എസ്ടി-17), ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മുസ്ലിം)-1, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ (എസ്‌സിസിസി-1), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ്-2 (എസ്‌സി-1), കെഎസ്എഫ്ഡിസിയില്‍  ഇലക്ട്രീഷ്യന്‍ (ഇടിബി-1, മുസ്ലിം-1, എസ്‌സി-1), ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ ബോട്ട് സ്രാങ്ക് (മുസ്ലിം-1, ഒബിസി-1); വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (എല്‍സി/എഐ, കണ്ണൂര്‍-1, ഹിന്ദു നാടാര്‍, തൃശൂര്‍-1), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, ആയുര്‍വേദം (എസ്‌സിസിസി-കാസര്‍ഗോഡ്-1, പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍ വിംഗ്) (എസ്‌സിസിസി കോഴിക്കോട്-1, ധീവര- കോഴിക്കോട്-1), റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ്‌സിസിസി തിരുവനന്തപുരം-1). കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും www.keralapsc.gov.in/notifications സന്ദര്‍ശിക്കേണ്ടതാണ്.

Tags: പിഎസ് സിvacancycareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.