Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന, ട്രീസ-ഗായത്രി സഖ്യം രണ്ടാം റൗണ്ടില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിവസവും ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വനിതാ സിംഗിള്‍സില്‍ സൈന നേവാളും ഡബിള്‍സില്‍ മലയാളിയായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാം റൗണ്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 09:05 pm IST
in Badminton

ടോക്കിയൊ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിവസവും ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വനിതാ സിംഗിള്‍സില്‍ സൈന നേവാളും ഡബിള്‍സില്‍ മലയാളിയായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാം റൗണ്ടിലെത്തി. വനിതാ ഡബിള്‍സിലെ മറ്റൊരു സഖ്യം അശ്വനി ഭട്ട്-ശിഖ ഗൗതവും ആദ്യ കടമ്പ പിന്നിട്ടു. അതേസമയം, പുരുഷ ഡബിള്‍സില്‍ കൃഷ്ണപ്രസാദ് ഗാര്‍ഗ-വിഷ്ണുവര്‍ധന്‍ ഗൗഡ്, മിക്‌സഡ് ഡബിള്‍സില്‍ ഇഷാന്‍ ഭട്‌നഗര്‍-തനിഷ ക്രാസ്റ്റൊ, വെങ്കട് ഗൗരവ് പ്രസാദ്-ജുഹി ദേവാംഗന്‍ സഖ്യങ്ങള്‍ പുറത്തായി.

ചാമ്പ്യന്‍ഷിപ്പില്‍ സീഡില്ലാതെയെത്തിയ സൈന ഹോങ്കോങ്ങിന്റെ ച്യുങ് ഗന്‍ യിയെ തോല്‍പ്പിച്ചു (21-19, 21-9). ആദ്യ ഗെയിമില്‍ മാത്രമാണ് ച്യുങ്ങിന്  സൈനയ്‌ക്കെതിരെ പൊരുതാനായത്. തുടക്കം മുതല്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി.  

4-4ല്‍ നിന്ന് ച്യുങ് 7-4ലേക്ക് മുന്നേറി. ആദ്യ ഗെയിം ഇടേവയ്‌ക്ക് പിരിയുമ്പോള്‍ എതിരാളിയുടെ ലീഡ് 11-10ലേക്ക് കുറയ്‌ക്കാന്‍ സൈനയ്‌ക്കായി. പിന്നീട് 13-13, 17-17 എന്ന നിലയില്‍ നിന്ന് 20-19ലേക്കും ഗെയിമിലേക്കും സൈനയെത്തി. രണ്ടാമത്തേതില്‍ 6-2, 10-4, 11-6 എന്ന നിലയില്‍ മുന്നേറിയ സൈന 20-9ല്‍ നിന്ന് മാച്ച് പോയിന്റ് നേടി. മത്സരം 38 മിനിറ്റില്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളിയാകേണ്ടിയിരുന്ന നൊസൊമി ഒകുഹര പരിക്ക് മൂലം പിന്മാറിയതോടെ ഇന്ത്യന്‍ താരത്തിന് മൂന്നാം റൗണ്ടിലേക്ക് ബൈ ലഭിച്ചു. വനിത സിംഗിള്‍സില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരമാണ് സൈന.  

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം മലേഷ്യയുടെ ലൊ യീന്‍ യുവാന്‍-വലേറി സിയൊ കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു. (21-11, 21-13). 31 മിനിറ്റില്‍ മത്സരം അവസാനിച്ചു. രണ്ടാം റൗണ്ടില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാക്കളായ മലേഷ്യയുടെ തിന മുരളിധരന്‍-പേളി ടാന്‍ സഖ്യത്തെ നേരിടും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലേഷ്യന്‍ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ സഖ്യം തോറ്റിരുന്നു. അപ്രതീക്ഷിത പ്രകടനത്തോടെയാണ് അശ്വിനി-ശിഖ സഖ്യം രണ്ടാം റൗണ്ടിലെത്തിയത്. ഇറ്റലിയുടെ മാര്‍ട്ടിന കൊര്‍സിനി-ജൂഡിത്ത് മെയര്‍ കൂട്ടുകെട്ടിനെ അര മണിക്കൂറില്‍ കെട്ടുകെട്ടിച്ചു (21-8, 21-14).  

കൃഷ്ണപ്രസാദ്-വിഷ്ണുവര്‍ധന്‍ കൂട്ടുകെട്ടിനെ ഫ്രാന്‍സിന്റെ ഫാബിയന്‍ ഡെറ്യൂ-വില്യം വില്ലെഗെര്‍ സഖ്യമാണ് തോല്‍പ്പിച്ചത് (21-14, 21-18).  

തായ്‌ലന്‍ഡിന്റെ സുപാക് ജൊംകൊ-സുപിസര പീയസമ്പ്രാ സഖ്യമാണ് ഇഷാന്‍-തനിഷ  കൂട്ടുകെട്ടിനെ കീഴടക്കിയത് (21-14, 21-17). വെങ്കട്-ജുഹി കൂട്ടുകെട്ടിനെ ബ്രിട്ടന്റെ ജോര്‍ജ് മെയര്‍-ജെന്നി മൂര്‍ സഖ്യം തോല്‍പ്പിച്ചു (21-10, 23-21).

Tags: ബാഡ്മിന്റണ്‍സെയ്‌ന നെഹ് വാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

Badminton

സിന്ധുവും ലക്ഷ്യയും ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.