Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ശാല ത്രിവര്‍ണമണിഞ്ഞ് പ്രധാനമന്ത്രിയെ സ്വീകരിക്കും; വിക്രാന്തില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ തുടരുന്നു

ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ ത്രിവര്‍ണമണിഞ്ഞു സ്വീകരിക്കും. കപ്പല്‍ശാലയിലെ 1754 സ്ഥിരം ജീവനക്കാരും 1437 കരാര്‍ ജീവനക്കാരും ത്രിവര്‍ണം ആലേഖനം ചെയ്ത കോട്ടണിഞ്ഞാണു ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ത്രിവര്‍ണമണിഞ്ഞ് ഒരു സ്ഥാപനത്തില്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങാകും ഇത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 23, 2022, 10:00 am IST
in Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ റണ്‍വെയില്‍ അവസാനവട്ട പണികള്‍ പുരോഗമിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ റണ്‍വെയില്‍ അവസാനവട്ട പണികള്‍ പുരോഗമിക്കുന്നു

ഷാജന്‍ സി. മാത്യു

കൊച്ചി: ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന്റെയും ഗവേഷണത്തിന്റെയും യശസ്സ് അനന്ത വിഹായസ്സിലുയര്‍ത്തുന്ന ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പല്‍, വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ് ദേശസ്‌നേഹത്തിന്റെ നിറപ്പകിട്ടാല്‍ അലംകൃതമാകും.

ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ ത്രിവര്‍ണമണിഞ്ഞു സ്വീകരിക്കും. കപ്പല്‍ശാലയിലെ 1754 സ്ഥിരം ജീവനക്കാരും 1437 കരാര്‍ ജീവനക്കാരും ത്രിവര്‍ണം ആലേഖനം ചെയ്ത കോട്ടണിഞ്ഞാണു ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ത്രിവര്‍ണമണിഞ്ഞ് ഒരു സ്ഥാപനത്തില്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങാകും ഇത്.

കപ്പലിന്റെ ഫ്‌ളൈറ്റ് ഡെക്കില്‍ പ്രധാനമന്ത്രി, നാവികസേനാ മേധാവി, കപ്പല്‍ശാലാ മേധാവി തുടങ്ങി ഏതാനും പേര്‍ മാത്രമാണ് വിമാനവാഹിനി രാജ്യത്തിനുസമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരിട്ടു പങ്കെടുക്കുക. വിഐപികളും മാധ്യമപ്രവര്‍ത്തകരും കപ്പല്‍ശാലയുടെ ബര്‍ത്തില്‍ പ്രത്യേകം തയാറാക്കിയ പവിലിയനില്‍ ചടങ്ങ് വീക്ഷിക്കും.

വിമാനവാഹിനി രാജ്യത്തിനു സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യും. ഈ പവിലിയനു പുറത്താണ് 3200 ജീവനക്കാര്‍ ത്രിവര്‍ണം ആലേഖനം ചെയ്ത പുറംകുപ്പായമണിഞ്ഞു ചടങ്ങിനു ദേശസ്‌നേഹത്തിന്റെ നിറച്ചാര്‍ത്തേകാന്‍ അണിനിരക്കുന്നത്. രണ്ടിനു രാവിലെ 10നും 11നും ഇടയ്‌ക്കാണ് ചടങ്ങെങ്കിലും കാലാവസ്ഥാ വ്യതിയാനമനുസരിച്ച് സമയത്തില്‍ മാറ്റം വരാം.

തുറന്ന ഡെക്കിലാണ് സമര്‍പ്പണച്ചടങ്ങ്. മഴയില്ലാത്തപ്പോഴേ അതു നടത്താനാകൂ. രണ്ടിനു കൊച്ചിയില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങ് ഒന്നുരണ്ടു ദിവസം മാറ്റിവയ്‌ക്കാന്‍ നാവികസേന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിശ്ചയിച്ച ദിവസം മാറ്റേണ്ടെന്നും അന്നു തന്നെ മഴയ്‌ക്കു സാധ്യതയില്ലാത്ത പ്പോള്‍ ചടങ്ങ് നടത്താനുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്. അങ്ങനെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാവിലെ 10 എന്നതു നിശ്ചയിച്ചത്. എന്നാല്‍, കാലാവസ്ഥാ റിപ്പോര്‍ട്ട് മാറിയാല്‍ പരിപാടിയുടെ സമയവും മാറിയേക്കാമെന്ന് അധികൃതര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.

Tags: cochin shipyardഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ച്, കൊച്ചിന്‍ കപ്പല്‍ശാല സിഎംഡി മധു എസ്. നായരും തമ്മില്‍ ധാരണാപത്രം കൈമാറുന്നു
Kerala

കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ മെച്ചപ്പെടുത്തല്‍ കൊച്ചിന്‍ കപ്പല്‍ശാലയും കരാറില്‍ ഒപ്പിട്ടു

Kerala

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച ‘ഐഎന്‍എസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ഡിസിഐ ഡ്രഡ്ജ് ഗോദാവരി നീറ്റിലിറക്കുന്ന ചടങ്ങില്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ബി. കാശിവിശ്വനാഥന്‍, ഡിസിഐ ചെയര്‍മാന്‍ ഡോ. എം. അംഗമുത്തു, പെലാജിക് വിന്‍ഡ് സര്‍വീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെല്‍ഡ്, കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ്. നായര്‍, ഡിസിഐ പ്രതിനിധി ശിരോഭൂഷണം സുജാത തുടങ്ങിയവര്‍ ഡഡ്ജറിന് മുന്നില്‍
Kerala

സാങ്കേതികത്തികവില്‍ കൊച്ചി കപ്പല്‍ശാല നിര്‍മിച്ച മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.