Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രി; സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി അവലോകനം നടത്തി മന്‍സുഖ് മാണ്ഡവ്യ

ദേശീയ ആരോഗ്യ ദൗത്യം (NHM), എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജ് (ECRP)-II-ന് കീഴിലുള്ള വിവിധ പദ്ധതികൾ, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM), 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ അവലോകനം ചെയ്തു. അമൃത് മഹോത്സവത്തിന് കീഴിൽ കൊവിഡ് വാക്സിനേഷന്റെ മുൻകരുതൽ ഡോസ്‌ വിതരണം ഉൾപ്പെടെ ദേശീയ കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടിയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 08:10 pm IST
in India

ന്യൂദല്‍ഹി: ദേശീയ ആരോഗ്യ ദൗത്യം മുള്‍പ്പെടെയുള്ള വിവിധ മുന്‍നിര പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വിര്‍ച്യുല്‍ സംവദം നടത്തി.

ദേശീയ ആരോഗ്യ ദൗത്യം (NHM), എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജ് (ECRP)-II-ന് കീഴിലുള്ള വിവിധ പദ്ധതികൾ, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM), 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ അവലോകനം ചെയ്തു. അമൃത് മഹോത്സവത്തിന് കീഴിൽ കൊവിഡ് വാക്സിനേഷന്റെ മുൻകരുതൽ ഡോസ്‌ വിതരണം ഉൾപ്പെടെ ദേശീയ കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടിയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ, വീണാ ജോർജ്ജ് ഉൾപ്പെടെയുള്ള സംസ്ഥാന ആരോഗ്യ മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിലുടനീളമുള്ള അടിയന്തര ആരോഗ്യ പരിചരണ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള പദ്ധതികളുടെ പുരോഗതിയും ഇതിനായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വിനിയോഗത്തിന്റെ വേഗത അവലോകനം ചെയ്യുന്നതിനും കൂട്ടുന്നിതിനുമായാണ് യോഗം ചേർന്നത്. ഇത്തരത്തിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗ പരമ്പര നടത്തി വരുന്നുണ്ട്.

ചില സംസ്ഥാനങ്ങളിൽ കേന്ദ്ര ഫണ്ടിന്റെ വിനിയോഗം കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച ഡോ. മൻസുഖ് മണ്ഡവിയ, ധനസഹായത്തിന്റെ കുറഞ്ഞ വിനിയോഗം സംബന്ധിച്ച് കേന്ദ്രം അവലോകനം ചെയ്യുന്നതിനുപകരം, സംസ്ഥാനങ്ങൾ അവരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും ആരോഗ്യ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം തേടണമെന്നും അഭിപ്രായപ്പെട്ടു.

ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതിനായി വിവിധ ഇളവുകൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ECRP-II- പാക്കേജ് 2022 ഡിസംബർ വരെ ലഭ്യമായതിനാൽ അതിനു കീഴിലുള്ള ഫണ്ടുകൾ ഉടൻ ഉപയോഗിക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ആരോഗ്യ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പുരോഗതി സൂചിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഡോ മാണ്ഡവ്യ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കോര്‍ബെവാക്‌സ് വാക്‌സിന്റെ ഹെറ്ററോളഗസ് (heterologous) മുൻകരുതൽ ഡോസിന്റെ ലഭ്യത സംബന്ധിച്ച് വ്യാപകമായി പ്രചാരണം നടത്താനും  പൊതു സ്ഥലങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഡോ. മാണ്ഡവ്യ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടു. ഇന്നുവരെ, 12.36 കോടി മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്.

വാക്‌സിനുകളുടെ ഉപയോഗക്ഷമത കാലഹരണപ്പെടാതിരിക്കാൻ എല്ലാ വാക്‌സിൻ ഡോസുകളും FEFO (ഫസ്റ്റ് എക്‌സ്‌പയറി ഫസ്റ്റ് ഔട്ട്) തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: മന്‍സുഖ് മാണ്ഡവ്യVeena Georgeആരോഗ്യ മന്ത്രാലയംധനസഹായം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

Kerala

വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നത് കളള കേസെന്ന് വ്യക്തമായി

Kerala

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം: കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.