Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ശര്‍മ്മാവിവാദം അലിഞ്ഞു; ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്നും 75ാം സ്വാതന്ത്ര്യദിനത്തില്‍ അഭിനന്ദനപ്രവാഹം

75ാം സ്വാതന്ത്ര്യദിനം എന്ന ചരിത്രത്തിലെ നാഴികക്കല്ല് പിന്നിടുന്ന ഭാരതത്തിന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും. ഇതോടെ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്ക് നൂപുര്‍ശര്‍മ്മയെച്ചൊല്ലിയുള്ള പ്രവാചകനിന്ദാ വിവാദത്തിലുള്ള പിണക്കം അലിഞ്ഞില്ലാതാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 10:12 pm IST
in India

ന്യൂദല്‍ഹി: 75ാം സ്വാതന്ത്ര്യദിനം എന്ന ചരിത്രത്തിലെ നാഴികക്കല്ല് പിന്നിടുന്ന ഭാരതത്തിന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും. ഇതോടെ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്ക് നൂപുര്‍ശര്‍മ്മയെച്ചൊല്ലിയുള്ള പ്രവാചകനിന്ദാ വിവാദത്തിലുള്ള പിണക്കം അലിഞ്ഞില്ലാതാവുകയാണ്.  

സൗദി അറേബ്യയിലെ രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 75ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചു. രാജാവ് സല്‍മാന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നു. ഇന്ത്യയ്‌ക്കും ഇവിടുത്തെ ജനതയ്‌ക്കും ഐശ്വര്യവും നേര്‍ന്നു.  

യുഎഇ ഉപപ്രധാനമന്ത്രി മഖ് തൂം ബിന്‍ മുഹമ്മദ് ഇന്ത്യന്‍ രാഷ്‌ട്രപതിയെ അഭിനന്ദിച്ചു. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയെ അഭിനന്ദിക്കുന്നതോടൊപ്പം രാജ്യത്തിന് ഐശ്വര്യവും നേര്‍ന്നു.  

ഇന്ത്യയുടെ ദേശീയ ഗാനം ഒരു കൊച്ചുപെണ്‍കുട്ടി വായിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസ അറിയിച്ചത്. ജനാധിപത്യത്തിന്റെ ശക്തി ഇന്ത്യയിലെ ജനങ്ങളെ ഐശ്വര്യത്തിലേക്കും പുരോഗതിയിലേക്കും സന്തോഷത്തിലേക്കും നയിക്കട്ടെ എന്നും ഇറാന്‍ ആശംസിച്ചു.  

ഖത്തല്‍ വിദേശ കാര്യമന്ത്രാലയവും ഇന്ത്യയെ അഭിനന്ദിച്ചു. ബഹറൈനും മലേഷ്യയും മാലിദ്വീപും ഒമാനും ഇന്ത്യയ്‌ക്ക് അഭിനന്ദനസന്ദേശങ്ങള്‍ അയച്ചു. ഇന്ത്യ സൈനികമായും സാമ്പത്തികമായും ലോകശക്തിയായി മാറിയെന്ന് മാലിദ്വീപ് സ്പീക്കര്‍ മുഹമ്മദ് നഷീദ് പറഞ്ഞു.  

Tags: ബഹ്‌റൈന്‍75ാം സ്വാതന്ത്ര്യ ദിനം75ാം സ്വാതന്ത്ര്യദിനംമാലിദ്വീപ്ആസാദി കാ അമൃത് മഹോത്സവംOmanനൂപുര്‍ ശര്‍മ്മQatarരാജാവ് സല്‍മാന്‍മലേഷ്യകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍Saudi Arabiaഗള്‍ഫ്റോSaudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.