Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉള്ളകാര്യം അമേരിക്കയുടെ മുഖത്ത് നോക്കി പറഞ്ഞ് സ്വന്തം രാജ്യതാല്‍പര്യം സംരക്ഷിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന് സലാം പറഞ്ഞ് ഇമ്രാന്‍ഖാന്‍

അമേരിക്കയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് റഷ്യയില്‍ നിന്നും വിലക്കുറവിന് കിട്ടുന്ന അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ധീരതയോടെ വാദിക്കുകയും അനുകൂലസമ്മതം വാങ്ങിയെടുക്കുകയും ചെയ്ത ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മിടുക്കിനെ അഭിനന്ദിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 04:12 pm IST
in World

ഇസ്ലാമബാദ്: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് റഷ്യയില്‍ നിന്നും വിലക്കുറവിന് കിട്ടുന്ന അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നതില്‍ തെറ്റില്ലെന്ന്  ധീരതയോടെ വാദിക്കുകയും അനുകൂലസമ്മതം വാങ്ങിയെടുക്കുകയും ചെയ്ത  ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മിടുക്കിനെ അഭിനന്ദിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോര്‍ റാലിയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വീഡിയോ ക്ലിപ്പ് കാണിച്ച് കൊണ്ടാണ് ഇമ്രാന്‍ഖാന്‍ ജയശങ്കറിന്റെ മിടുക്കിനെ അഭിനന്ദിച്ചത്. അതേ സമയം അതിനുള്ള ധൈര്യം കാണിക്കാത്ത പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ ഇമ്രാന്‍ഖാന്‍ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു. രണ്ട് വിദേശകാര്യമന്ത്രിമാരുടെ രണ്ട് തരം സമീപനത്തെ അനുയായികള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടുകയായിരുന്നു ഇമ്രാന്‍ഖാന്‍.  

റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്‌ട്രങ്ങള്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ ഇവരുടെ വാദമുഖങ്ങളെ മുഴുവന്‍ പ്രതിവാദങ്ങളുയര്‍ത്തി ജയശങ്കര്‍ തോല്‍പിക്കുകയും റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന എണ്ണ ഇന്ത്യയ്‌ക്ക് വാങ്ങാനുള്ള  സമ്മതം തേടിയെടുക്കുകയുമായിരുന്നു.  

2022 ജൂണില്‍ സ്ലൊവാക്യയില്‍ നടന്ന ബ്രാറ്റിസ്ലാവ സമ്മേളനമായ ഗ്ലോബ്സെക് 2022ല്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ യുഎസിന്റെ വാദങ്ങളെ പൊളിച്ച് നടത്തിയ വിശദീകരണത്തിന്റെ വീഡിയോ ആണ് ഇമ്രാന്‍ഖാന്‍ കാണിച്ചത്. എണ്ണ വില്‍ക്കുമ്പോള്‍ റഷ്യയ്‌ക്ക് കിട്ടുന്ന പണം അവര്‍ ഉക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കില്ലേ എന്ന പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ചോദ്യത്തിന് ജയശങ്കര്‍ നല്‍കിയ മറുപടി ഇതായിരുന്നു:”ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുമ്പോള്‍ നല്‍കുന്ന തുക മാത്രമാണോ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുക? യൂറോപ്പ് റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുമ്പോള്‍ നല്‍കുന്ന തുകയും യുദ്ധത്തിന് ഉപയോഗിക്കില്ലേ? ഇന്ത്യയുടെ തുക മാത്രമാണോ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുക? യൂറോപ്പിന്‍റേതും ഉപയോഗിക്കില്ലേ? ഇക്കാര്യത്തില്‍ നമുക്ക് തുല്ല്യപരിഗണന നല്‍കിക്കൂടേ?” ജയശങ്കറിന്റെ ഈ ചോദ്യത്തിന് മുന്‍പില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ക്ക് മറുപടി ഇല്ലായിരുന്നു.  

ഈ മറുപടിയില്‍ പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഇന്ത്യയ്‌ക്കെതിരായ കുറ്റപ്പെടുത്തലിന്റെ മുനയൊടിക്കുക മാത്രമല്ല, ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്‌ട്രങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയും ജയശങ്കര്‍ പൊളിച്ച് കാട്ടുന്നു. ഈ വീഡിയോ തന്റെ അനുയായികള്‍ക്ക് കാണിച്ച് കൊടുത്ത്കൊണ്ട് ഇമ്രാന്‍ പറഞ്ഞു:”രണ്ട് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ (ഇന്ത്യയിലെയും പാകിസ്ഥാനിലെയും) തുറന്നു കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആദ്യത്തേത് ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍. അദ്ദേഹത്തോട് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് യുഎസ് താക്കീത് ചെയ്തു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാന പങ്കാളി കൂടിയാണ്. പക്ഷെ ഉള്ളകാര്യം മുഖത്ത് നോക്കി പറയാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി മടിച്ചില്ല. തങ്ങള്‍ ആഗ്രഹിക്കുന്ന ഇടത്തില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും എന്ന് പറയാന്‍ അദ്ദേഹം മടികാട്ടിയില്ല. ഒരു സ്വതന്ത്രരാജ്യത്തിന്റെ (ഇന്ത്യ) ഉദാഹരണമാണിത്”- ജയശങ്കറിനെ പുകഴ്‌ത്തിക്കൊണ്ട് ഇമ്രാന്‍ഖാന്‍ പറഞ്ഞു.  

പാകിസ്ഥാന്‍ സര്‍ക്കാരിനെയും പാക് വിദേശകാര്യമന്ത്രിയെയും വിമര്‍ശിച്ചുകൊണ്ട് ഇമ്രാന്‍ പറഞ്ഞു:”ഇവിടുത്തേത് ഇറക്കുമതി ചെയ്ത സര്‍ക്കാരാണ്. അവര്‍ക്ക് റഷ്യയുടെ കയ്യില്‍ നിന്നും വിലക്കുറവുള്ള എണ്ണ വാങ്ങാന്‍ ധൈര്യമില്ല. ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില ആകാശം മുട്ടിയിരിക്കുന്നു”. ഇന്ത്യയില്‍ എണ്ണ വില ഉയരാതെ നില്‍ക്കുമ്പോള്‍ പാകിസ്ഥാനിലെ കുതിച്ചുയരുന്ന എണ്ണവിലയിലെ വര്‍ധനയെ ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്‍ഖാന്റെ വിമര്‍ശനം. 

Tags: റഷ്യയുടെ എണ്ണഗ്ലോബ്സെക് 2022ബ്രാറ്റിസ്ലാവ സമ്മേളനംpakistanimran khanയുഎസ്policyoil priceജയശങ്കര്‍ഇന്ത്യന്‍ വിദേശകാര്യ നയംലാഹോര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

World

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.