Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പരിമിതികളെ വെല്ലുവിളിച്ച് അഞ്ജന്‍

എറണാകുളത്ത് സക്ഷമ സംഘടിപ്പിച്ച അമൃത് മഹോത്സവം 22ല്‍ അഞ്ജന്റെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസ് സഹ സര്‍കാര്യ വാഹ് രാംദത്ത്ചക്രധറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 03:29 pm IST
in Special Article

വരയ്‌ക്കാന്‍ കാഴ്ചയുടേയും കേള്‍വി ശക്തിയുടേയും ആവശ്യമുണ്ടോ, അകക്കണ്ണ് മതി ഒപ്പം ഇച്ഛാ ശക്തിയും മതി. അഞ്ജന്‍ സതീഷ് എന്ന തൃപ്പണിത്തുറക്കാരന്റെ ജീവിതം തന്നെ പഠിപ്പിക്കുന്നത് ഇതാണ്. സെറിബ്രല്‍ പാഴ്‌സി ബാധിതനും കേള്‍വി- സംസാര ശേഷികളും ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടയാളാണ് അഞ്ജന്‍. ഈ മിടുക്കനെ അത്രപെട്ടന്നൊന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. അബ്ദുള്‍ കലാമിന്റെ ആത്മകഥയ്‌ക്ക് ചിത്രം വരച്ചു നല്‍കിയത് അഞ്ജനാണ്.  

ഇത് കൂടാതെ ദേശിയസര്‍ഗാത്മക പ്രതിഭാ പുരസ്‌കാരം, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ഐക്കണ്‍ പദവി തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളാണ് അഞ്ജന്‍ നേടിയത്. എറണാകുളത്ത് സക്ഷമ സംഘടിപ്പിച്ച അമൃത് മഹോത്സവം 22ല്‍ അഞ്ജന്റെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസ് സഹ സര്‍കാര്യ വാഹ് രാംദത്ത് ചക്രധറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 

ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയില്‍ 75 ദേശീയ നേതാക്കളുടെ ചിത്രം 75 ദിവസം കൊണ്ട് അഞ്ജന്‍ പൂര്‍ത്തിയാക്കിയതാണ്. സക്ഷമയുടെ ചടങ്ങിനെത്തിയവര്‍ ചിത്രങ്ങള്‍ കണ്ട് തെല്ല് അത്ഭുതത്തോടെയല്ലാതെ കടന്നുപോകില്ല. അത്രയും ജീവന്‍ സ്ഫുരിക്കുന്നതാണ് അഞ്ജനിന്റെ ചിത്രങ്ങള്‍. അതും അതിശയിപ്പിക്കുന്ന വേഗതയില്‍ ആര്‍ക്കും ആരേയും വരച്ചു നല്‍കും.

സ്വന്തം വൈകല്യത്തോട് തന്നെ പടവെട്ടി ചിത്രരചനാ ലോകത്ത് തനിക്കായി പ്രത്യേക ഇടം അഞ്ജന്‍ ഈ ചെറു പ്രായത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെപ്പോലെ വിഭിന്ന ശേഷിക്കാരായുള്ള കുട്ടികളെ ഒപ്പം ചേര്‍ത്ത് പിടിക്കുകയും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളിലാണ് അഞ്ജന്‍.  

വളരെ ചെറുപ്രായത്തില്‍ മറ്റ് കുരുന്നുകളെപ്പോലെ കമഴ്ന്ന് വീഴാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്തതോടെയാണ് വിദഗ്ധ ചികിത്സയ്‌ക്ക് വിധേയനാക്കിയപ്പോഴാണ് അഞ്ജന്റെ ഈ കുറവുകള്‍ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പിന്നീട് അവനെ തുടര്‍ന്നുള്ള ഫിസിയോ തെറാപ്പിക്കും, സംസാര ശേഷിയില്ലാത്തതിനാല്‍ ലിപ് മൂവ്‌മെന്റുകള്‍ പഠിപ്പിക്കാനും തുടങ്ങി. കാലിന് സ്വാധീനം കുറവുള്ളതിനാല്‍ സര്‍ജറിക്ക് വിധേയനാക്കിയ കാലയളവിലാണ് അഞ്ജന് ചിത്രകലയിലുള്ള തന്റെ പ്രാവീണ്യം തിരിച്ചറിയുന്നത്.  

തുടക്കത്തില്‍ ബാലമാസികകള്‍ നോക്കിയാണ് അഞ്ജന്‍ ചിത്രം വരച്ചുതുടങ്ങിയത്. അവന്റെ കഴിവ് തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ പിന്നീട് തൃപ്പൂണിത്തുറയിലുള്ള ചിത്രകലാധ്യാപകനായ ചക്രപാണിയുടെ കീഴില്‍ പഠിപ്പിക്കുകയായിരുന്നു. കാര്‍ട്ടൂണുകളോടും കാരിക്കേച്ചറുകളോടുമാണ് അഞ്ജാന്‍ കൂടുതല്‍ താത്പ്പര്യം. 2005ല്‍ കലാമിനെ കണ്ടുമുട്ടിയതോടെ അഞ്ജനെ ലോകം അറിഞ്ഞു. അഞ്ജന്‍ പഠിച്ചിരുന്ന ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിലെത്തിയ കലാമിനെ അഞ്ച് മിനിട്ട് കൊണ്ട് പേപ്പറില്‍ പകര്‍ത്തി. ആ ചിത്രം കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ കലാം മ്യൂസിയത്തിലും ഇടംപിടിച്ചു. രാഷ്‌ട്രപതിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജിക്കും ചിത്രം വരച്ചു നല്‍കിയിട്ടുണ്ട്.  

അഞ്ജന്‍ മാതാപിതാക്കള്‍ക്കൊപ്പം  (ചിത്രങ്ങള്‍ ആര്‍.ആര്‍. ജയറാം)​

ഇതിലെല്ലാം ഉപരിയായി തന്നെ പോലുള്ള ഭിന്നശേഷിക്കാരെ സഹായിക്കാനായി അഞ്ജന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ്‌മയുമുണ്ട്.  നിത്യേനയുള്ള തെറാപ്പിക്കോ കളിക്കൂട്ടങ്ങള്‍ക്കോ പഠനത്തിനോ ഒന്നും പോകാന്‍ പറ്റാത്ത ധരാളം ഭിന്നശേഷിക്കാരായ കുട്ടികളെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അഞ്ജന്‍ പെയിന്റിങ്ങും പഠിപ്പിക്കുന്നുണ്ട്. ആദര്‍ശ് ട്രസ്റ്റിന്റെ മെമ്പര്‍ സതീഷ് കുമാറാണ് അഞ്ജന്റെ അച്ഛന്‍. അമ്മ ലതിക സതീഷ്, മുന്‍ ഹൈക്കോടതി ജീവനക്കാരിയാണ്. അശ്വിന്‍ സഹോദരനാണ്.

Tags: സക്ഷമDrawing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം

Thiruvananthapuram

വരയില്‍ താരമായി ശ്രേയസ്സ്; ഒപ്പം പത്തോളം ലോക റെക്കോഡുകളും

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Thiruvananthapuram

ക്ഷേമപെന്‍ഷന്‍ നിലച്ചു; കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത രാജേന്ദ്രന്‍ ആത്മഹത്യയുടെ വക്കില്‍, താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.