Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിരാശപ്പെടേണ്ട കാര്യമില്ല

എന്റെ തലമുറയില്‍പ്പെട്ട ആളുകള്‍ അടിമ രാജ്യത്തിലാണ് ജനിച്ചത്. സ്വതന്ത്ര രാജ്യത്തില്‍ ജനിക്കാനുള്ള ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കായി കഠിനമായി അധ്വാനം ചെയ്യുന്ന ഒരു ജനതയുടെ ഭാഗമായിരുന്നു തങ്ങളെല്ലാവരും. അങ്ങനെ ചെയ്ത പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ബ്രിട്ടീഷുകാര്‍ ഭരണം ഇവിടെതന്നെ ഏല്‍പ്പിച്ച് ഇന്ത്യയില്‍ നിന്ന് പോകാനിടയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
in Varadyam

പി. ചിത്രന്‍ നമ്പൂതിരിപ്പാട്

എന്റെ തലമുറയില്‍പ്പെട്ട ആളുകള്‍ അടിമ രാജ്യത്തിലാണ് ജനിച്ചത്. സ്വതന്ത്ര രാജ്യത്തില്‍ ജനിക്കാനുള്ള ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കായി കഠിനമായി അധ്വാനം ചെയ്യുന്ന ഒരു ജനതയുടെ ഭാഗമായിരുന്നു തങ്ങളെല്ലാവരും. അങ്ങനെ ചെയ്ത പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ബ്രിട്ടീഷുകാര്‍ ഭരണം ഇവിടെതന്നെ ഏല്‍പ്പിച്ച് ഇന്ത്യയില്‍ നിന്ന് പോകാനിടയായത്.   അത് 75 വര്‍ഷം മുമ്പാണ്. ഈ ഭരണ  ലബ്ധിയില്‍ നിന്ന് നമ്മള്‍ പലതും പ്രതീക്ഷിച്ചിരുന്നു. പലതും ലഭിച്ചു. പലതും ലഭിച്ചിട്ടില്ല.  എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കിടയില്‍ ഭാരതം ഒരു പുതിയ രാജ്യമായി വളര്‍ന്നുവരാന്‍ ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത്  ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ന് ഭാരതം. വലിയ ശാസ്ത്രജ്ഞനായിരുന്ന മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്ര മേഖലയില്‍ വളര്‍ച്ച കൊണ്ടുവന്നു. അതിന്റെ ഫലമായി ആകാശ യാത്രയില്‍ ലോകത്തിലെ ഉന്നത രാജ്യങ്ങളില്‍ ഒന്നായി നാം ഇന്ന് മാറി. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത്  തൊഴിലില്ലായ്‌മയുണ്ട്.  നമ്മുടെ മതേതരത്വം ഭരണഘടനയിലൂടെ പ്രഖ്യാപിച്ചതാണ്. 75 വര്‍ഷത്തിനിടയില്‍  വളരെയധികം വളര്‍ച്ച നേടാനായതില്‍ രാജ്യത്തിന് അഭിമാനിക്കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായ രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം എന്ന് നമുക്ക് അഭിമാനപൂര്‍വ്വം പറയാം. വിദ്യാഭ്യാസവും തൊഴിലും ഉണ്ടെങ്കില്‍ രാജ്യത്തെ യുവജനങ്ങള്‍ വളര്‍ന്നു വരും. വിദ്യാഭ്യാസരംഗത്ത് വളര്‍ച്ച നേടാനായിട്ടുണ്ട് . വിദ്യാഭ്യാസം ഉണ്ടെങ്കില്‍ തൊഴില്‍ ലഭ്യതയുണ്ടാകും. എന്നാലത് വിചാരിച്ചത്ര നേടാനായിട്ടില്ല. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സാക്ഷരത 90 ശതമാനത്തിലധികമുണ്ട്. അതിനാല്‍ പ്രത്യാശയോടെ നമുക്ക് മുന്നേറാം.  നിരാശപ്പെടേണ്ട കാര്യമില്ല.

Tags: Independence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ് ഗണഗീതം; മന്ത്രി ശിവൻകുട്ടിക്കും ഡിഫിക്കും യൂത്ത് കോൺഗ്രസിനും അറിയാത്ത കുറച്ച് പേരുകളുണ്ട്, അവർ ആരൊക്കെയെന്ന് നോക്കാം

World

ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയും യുഎസും ഇന്നത്തെ ആധുനിക വെല്ലുവിളികളെ നേരിടണം : ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മാർക്കോ റൂബിയോ

India

ഇന്ന് ചരിത്ര ദിനമാണ്, ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർക്കപ്പെടും ; തുടർച്ചയായി പന്ത്രണ്ടാം തവണ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.
India

വിഭജനത്തിന്റെ വേദന മറക്കരുത്: രാഷ്‌ട്രപതി

India

പാകിസ്ഥാനിൽ വെടിവച്ച് സ്വാതന്ത്ര്യദിനാഘോഷം : മൂന്ന് മരണം ; 60 ലധികം പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.