Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഗ്ദാനം ചെയ്തത് മോദി പാലിച്ചു; കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയവര്‍ക്കൊപ്പം വിജയോത്സവം ആഘോഷിച്ച് പ്രധാനമന്ത്രി

ബര്‍മിങ് ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ച്, വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 03:48 pm IST
in India

ന്യൂദല്‍ഹി ബര്‍മിങ് ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ച്, വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബര്‍മിങ്ങ് ഹാമില്‍ നിന്നും മെഡല്‍ നേടി തിരിച്ചുവന്നാല്‍ അവരോടൊപ്പം ഒരു ദിവസം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി  വാഗ്ദാനം ചെയ്തിരുന്നു. തനിക്കൊപ്പം ഒരു ദിവസം പങ്കിടാന്‍ സന്മനസ്സ് കാട്ടിയ താരങ്ങളോട് മോദി നന്ദി പറഞ്ഞു. മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ആഘോഷം. നേരത്തെ വാഗ്ദാനം ചെയ്തതു പോലെ വിജയോത്സവം ആഘോഷിക്കുകയാണെന്ന് മോദി പറഞ്ഞു.  

നിങ്ങളുടെ കഠിനാധ്വാനവും പ്രചോദിപ്പിക്കുന്ന നേട്ടവും അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് കഴിഞ്ഞ ആഴ്ച ഇന്ത്യ രണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ബര്‍മിങ് ഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ നേട്ടം കൊയ്തത് ഒന്നാമത്തെ നേട്ടമെങ്കില്‍ ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ സാധിച്ചതാണ് രണ്ടാമത്തെ നേട്ടം. – മോദി പറഞ്ഞു. ഇന്ത്യയ്‌ക്ക് നിറയെ സ്വര്‍ണ്ണം ലഭിക്കാറുള്ള ഷൂട്ടിംഗ് എന്ന ഇനം ഇക്കുറി ഇല്ലാതിരുന്നിട്ടും ഇന്ത്യ 22 സ്വര്‍ണ്ണമെഡലുകളോടെ ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളിലും ഇന്ത്യ ഇക്കുറി മികവ് തെളിയിച്ചത് ചരിത്രനേട്ടമായി മാറി.  

ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ പുരുഷ വിഭാഗം ബി ടീമിനെയും വനിതാ ടീമിനെയും മോദി അഭിനന്ദിച്ചു. രാജ്യം ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുക മാത്രമല്ല, ചെസിന്റെ സമ്പന്നപാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു. ചെന്നൈയില്‍ നടന്ന 44ാമത് ചെസ് ഒളിമ്പ്യാഡില്‍ പ്രഗ്നാനന്ദ, ഗുകേഷ് ഡി, നിഹാല്‍ സരിന്‍, റൗണക് സാധ്വാനി, അധിപന്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യ ബി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ കൊനേരു ഹംപി, വൈശാലി, ഹരിക ദ്രോണാവല്ലി, ഭക്തി കുല്‍കര്‍ണി, തന്യ സച് ദേവ് എന്നിവരുള്‍പ്പെട്ട വനിത ടീമും വെങ്കലമെഡല്‍ നേടി. 

Tags: ചെസ് ചെന്നൈ 2022സിഡബ്ല്യുജി 2022കോമണ്‍വെല്‍ത്ത് ഗെയിംസ് 2022വിജയോത്സവംപ്രധാനമന്ത്രി മോദിനരേന്ദ്രമോദിPrime Minister Narendra Modiകോമണ്‍വെല്‍ത്ത് ഗെയിംസിചെസ്സ് ഒളിമ്പ്യാഡ്ചെസ് ഒളിമ്പ്യാഡ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.