Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ വിദേശ നാണയ വിനിമയ ചട്ടം ഉള്‍പ്പെടെ നിയമവിരുദ്ധ നടപടികള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അന്നത്തെ ധനകാര്യമന്ത്രി എന്ന നിലയില്‍ സാക്ഷി ആയിട്ടാണ് തോമസ് ഐസക്കിനെ വിളിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 13, 2022, 05:00 am IST
in Editorial

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇ ഡി നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുള്ളതായാണ് സൂചന. നോട്ടു നിരോധനം വന്നപ്പോള്‍ കേരളത്തില്‍ സഹകരണ ബാങ്കുകളുടെ മറവില്‍ വലിയതോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരുന്നു എന്നത്  പരസ്യമായ രഹസ്യമാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് നോട്ടു നിരോധനം എന്നു സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ് മുന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.  പുകമറ സൃഷ്ടിച്ച് സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം മാറ്റി എന്നതിന് പിന്നീട് തെളിവുകള്‍ പുറത്തു വന്നു. കരുവന്നൂര്‍ ബാങ്ക് പരിശോധനയിലും ഇതുസംബന്ധിച്ച് രേഖകള്‍ ഇ ഡിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരം റെയ്ഡുകള്‍ കൂടുതല്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചാല്‍ വെട്ടിലാകുക സിപിഎം ആയിരിക്കും. ഇ ഡിയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടത് എംഎല്‍എ മാര്‍ ഹൈക്കോടതിയെ സമീപിച്ചത് ഈ ഭയം കൊണ്ടാകാനേ വഴിയുള്ളു.  തോമസ് ഐസക്ക് വിശുദ്ധ പശുവൊന്നുമല്ലെന്നത്  ആര്‍ക്കും അറിയാത്ത കാര്യമല്ല. ദൂരൂഹമായ പല ഇടപാടുകള്‍ക്കും ഇടനിലനിന്നു എന്ന ആക്ഷേപം അദ്ദേഹം പേറുന്നുണ്ട്. അങ്ങനെയൊരാള്‍  കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ വഴികള്‍ തേടുന്നത് മനസ്സിലാകും. എന്നാല്‍ തോമസ് ഐസക്ക് ഹാജരാകേണ്ടതില്ലന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പറയുന്നതിലെ രാഷ്‌ട്രീയം മനസ്സിലാകുന്നില്ല. കോണ്‍ഗ്രസുകാരനായ എംഎല്‍എ നല്‍കിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് കിഫ്ബി ഇടപാടില്‍ ഇഡി അന്വേഷണം എന്നുവരുമ്പോള്‍ പ്രത്യേകിച്ചും.

‘മടിയില്‍ കനമില്ലങ്കില്‍ വഴിയില്‍ പേടിക്കേണ്ട’ എന്ന പഴമൊഴിയൊടെ  മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്‌സാണ് കേരളത്തില്‍ മുഴുവന്‍ പതിച്ചിരിക്കുന്നത്.  കേന്ദ്ര  അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെയൊന്നും മുഖ്യമന്ത്രി പേടിക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ സിപിഎം പതിച്ചതാണ് ഫ്ളക്സുകള്‍.  മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടോ എന്നത്  അറിയാനിരിക്കുന്നതേയുള്ളു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ ധനമന്ത്രിയുടെ മടിയില്‍ കനമുണ്ട് എന്ന് വ്യക്തമാകുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നടത്തുന്ന ഒളിച്ചുകളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ വിദേശ നാണയ വിനിമയ ചട്ടം ഉള്‍പ്പെടെ നിയമവിരുദ്ധ നടപടികള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അന്നത്തെ ധനകാര്യമന്ത്രി എന്ന നിലയില്‍ സാക്ഷി ആയിട്ടാണ് തോമസ് ഐസക്കിനെ വിളിച്ചത്. വിശദീകരണം തേടാന്‍ ആരേയും ഇ ഡിക്ക് വിളിക്കാം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇ ഡി നോട്ടീസ് അയക്കുന്നതിന് മുന്‍പൊ നോട്ടീസിലൊ കാരണം പറയേണ്ടതില്ലന്ന് വ്യക്തമാക്കുന്നുണ്ട്. ഇ ഡി  തയ്യാറാക്കുന്ന മൊഴി ഒരു കാരണവശാലും ഭരണഘടന വ്യക്തിക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിനൊ അവകാശങ്ങള്‍ക്കൊ ക്ഷതം എല്‍പ്പിക്കുന്നില്ലന്നും അത് ഒരു ഇന്റേര്‍ണല്‍ രേഖ മാത്രമാണന്നും വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. പിന്നെന്തിന് ചോദ്യം ചെയ്യലിനെ പേടിക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മകന്‍ രാഹുലും അടുത്തിടെ ഒന്നിലധികം ദിവസങ്ങളാണ് ഇ ഡിക്കു മുന്നില്‍ ഹാജരായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.  

കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. തോമസ് ഐസക്കിന്റെ സഹപ്രവര്‍ത്തകനായ കെ.ടി. ജലീലിനും കൊച്ചിയിലെ ഇ ഡി ഓഫീസില്‍ കറിയിറങ്ങേണ്ടിവന്നു. അപ്പോള്‍പ്പിന്നെ എന്ത് പ്രത്യേകതയാണ് തോമസ് ഐസക്കിനുളളത്. മുന്‍ ധനകാര്യ മന്ത്രിയെന്ന പ്രത്യേക പരിരക്ഷ വല്ലതുമുണ്ടോ. തോമസ് ഐസക്ക് പ്രതിയല്ലെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയാണെന്ന് ആരും പറഞ്ഞിട്ടുമില്ല. പ്രതിയാകുമോ എന്ന പേടി ഐസക്കിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഉണ്ടോ?  കിഫ്ബിയുടെ പിന്നാമ്പുറക്കഥകള്‍ മാത്രമായിരിക്കില്ല ഇ ഡി തോമസ് ഐസക്കിനോട് ചോദിക്കുക. സഹകരണ മേഖലയിലെ  വ്യാപക അഴിമതിയെക്കുറിച്ചുള്ള ഉത്തരങ്ങളും അദ്ദേഹം പറയേണ്ടി വരും.

Tags: ഇഡിപണംഅഴിമതികരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.