Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍

മോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെയും കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച ചില പ്രത്യേക കോടതിവിധികളെയും വിമര്‍ശിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യനടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 07:04 pm IST
in India

ന്യൂദല്‍ഹി: മോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെയും കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച ചില പ്രത്യേക കോടതിവിധികളെയും വിമര്‍ശിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യനടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് രണ്ട് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതിയിരിക്കുകയാണ്. അഭിഭാഷകരായ വിനീത് ജിന്‍ഡാലും ശശാങ്ക് ശേഖര്‍ ജായുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന് ഇപ്പോള്‍ രാജ്യസഭാ അംഗംകൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് കത്തെഴുതിയത്.  

നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പ്രതീക്ഷ അവശേഷിക്കുന്നില്ലെന്ന കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയത്. ഇത് സുപ്രീംകോടതി സക്കിയ ജഫ്രി കേസില്‍ ആഗസ്ത് ആറിന് നല്‍കിയ വിധിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് അഭിഭാഷകര്‍ കത്തില്‍ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്ല്‍ കേസില്‍ പിഎംഎല്‍എ കോടതികള്‍ നല്‍കിയ ചില വിധികളെയും സിബല്‍ വിമര്‍ശിച്ചിരുന്നു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ അനുവദിക്കണമെന്നാണ് ഇരു അഭിഭാഷകരും അറ്റോര്‍ണി ജനറലിനോട് അനുവാദം ചോദിച്ചിരിക്കുന്നത്.  

“ഇത്തരമൊരു കീഴ് വഴക്കം അനുവദിച്ചാല്‍ നാളെ രാഷ്‌ട്രീയ നേതാക്കളും തോന്നിയപോലെ രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ ആരോപണം പറയാന്‍ തുടങ്ങും. ഈ പ്രവണത തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ സ്വതന്ത്രമായ ജുഡീഷ്യറി സംവിധാനത്തിന്റെ പരാജയത്തിലേക്ക് നയിക്കും. “- സീനിയര്‍ അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം കിട്ടുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ വിമര്‍ശിച്ചതിന് പിന്നാലെ വിവിധ കേസുകള്‍ക്ക് വിവിധ ബെഞ്ചുകള്‍ രൂപവല്‍ക്കരിക്കുന്നതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചു. 

കോണ്‍ഗ്രസില്‍ നിന്നും ഈയിടെ രാജിവെച്ചശേഷം  കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്. 

Tags: Venugopalഗോധ്ര കൂട്ടക്കൊലപിഎംഎല്‍എ കോടതിസുപ്രീംകോടതിസകിയ ജാഫ്രിcourtവിനീത് ജിന്‍ഡല്‍സാമ്പത്തിക തട്ടിപ്പ്ഗോദ്ര ഹിന്ദുകൂട്ടക്കൊലഗുജറാത്ത് കലാപംകപില്‍ സിബലിഅറ്റോര്‍ണി ജനറല്‍ശശാങ്ക് ശേഖര്‍ ജാKapilകെ.കെ. വേണുഗോപാലികോടതിയലക്ഷ്യ കേസ്കപില്‍ സിബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.