Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകുമെന്ന പഠന റിപ്പോര്‍ട്ട്; പ്രളയം തുടര്‍ക്കഥയായിട്ടും എസി കനാല്‍ തുറക്കാന്‍ നടപടിയില്ലതെ സംസ്ഥാന സര്‍ക്കാര്‍

ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ പാക്കേജില്‍ പ്രഥമ പരിഗണന നേടിയ പദ്ധതികളിലൊന്നാണ് എസി കനാല്‍ നവീകരണം. മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള കനാല്‍ 50 മീറ്റര്‍ വീതിയിലെങ്കിലും നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും തുറന്നാലേ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാനാകൂയെന്നതായിരുന്നു പാക്കേജിലെ പ്രധാന നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 09:45 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതി പതിവായിട്ടും പാഠമുള്‍ക്കൊള്ളാതെ സംസ്ഥാന സര്‍ക്കാര്‍. എസി കനാല്‍ നവീകരിച്ച് തുറന്നു കൊടുത്താല്‍ വെള്ളപ്പൊക്കത്തിനു പരിഹാരമാകുമെന്ന പഠന റിപ്പോര്‍ട്ടുകളില്‍ നടപടിയില്ല.

ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ പാക്കേജില്‍ പ്രഥമ പരിഗണന നേടിയ പദ്ധതികളിലൊന്നാണ് എസി കനാല്‍ നവീകരണം. മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള കനാല്‍ 50 മീറ്റര്‍ വീതിയിലെങ്കിലും നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും തുറന്നാലേ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാനാകൂയെന്നതായിരുന്നു പാക്കേജിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് കേന്ദ്ര ജല കമ്മിഷന്റെ നിര്‍ദേശാനുസരണം ജലവിഭവ വകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി. മൂന്നു ഘട്ടമായി നവീകരിക്കാനായിരുന്നു പദ്ധതി. നിര്‍ദേശം പരിഗണനയിലാണെന്നും മദ്രാസ് ഐഐടി പഠനം നടത്തുകയാണെന്നുമായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം. എന്നാല്‍ പഠനം എന്തായെന്ന് ആര്‍ക്കുമറിയില്ല.

ആദ്യഘട്ടം നടന്നെങ്കിലും രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. ആദ്യഘട്ടത്തിന്റെ ഭാഗമായി മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകര വരെ ആഴം കൂട്ടി, സംരക്ഷണ ഭിത്തി കെട്ടി. രണ്ടാം ഘട്ടം ഒന്നാംകര മുതല്‍ നെടുമുടി വരെയും മൂന്നാം ഘട്ടം നെടുമുടി മുതല്‍ പള്ളാത്തുരുത്തി വരെയുമുള്ള ഭാഗങ്ങള്‍ തുറക്കാനായിരുന്നു തീരുമാനം.

ഇതിനായി സര്‍വേ നടത്തിയിരുന്നു. കൈയേറ്റമൊഴിപ്പിക്കലും പുനരധിവാസവുമാണ് തുടര്‍ നടപടികള്‍ക്കു തടസ്സമായത്. ഒന്നാംകര-പള്ളാത്തുരുത്തി ഭാഗത്ത് 258 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. റവന്യൂ വകുപ്പിനായിരുന്നു സര്‍വേ ചുമതല. സംഘടിത മതശക്തികളും വന്‍ സ്വാധീനമുള്ളവരുമായിരുന്നു കൈയേറ്റക്കാരില്‍ കൂടുതലും. ഇവരുടെ സമ്മര്‍ദത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ശത കോടികള്‍ മുടക്കി എസി റോഡ് നവീകരിക്കുന്നതിനു മുമ്പു കനാല്‍ നവീകരണം പൂര്‍ത്തിയായിരുന്നെങ്കില്‍ ചെറുമഴയില്‍ തന്നെ റോഡില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനാകുമായിരുന്നു.

Tags: keralaകേരള സര്‍ക്കാര്‍floodകുട്ടനാട്AC canal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.