തിരുവനന്തപുരം: ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് (എഫ്യുഇഎസ് ) നാലാം സംസ്ഥാന സമ്മേളനം ചേര്‍ന്നു. പുതിയ ഭാരവാഹികളായി പി.കെ. രമേശ് കുമാര്‍ (പ്രസിഡന്റ്), എസ്. അരുണ്‍കുമാര്‍ ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റയെയും സമ്മേളനം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: