ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷട്ടിലില്‍ ഇന്ത്യയുടെ പി.വി. സിന്ധു വനിതാവിഭാഗത്തിലും ലക്ഷ്യ സെന്‍ പുരുഷ വിഭാഗത്തിലും ഫൈനലില്‍ കടന്നു.
സിംഗപ്പൂരിന്റെ ജിയ മിന് യോയെ ആണ് സിന്ധു സെമിയില്‍ പരാജയപ്പെടുത്തിയത് (സ്കോര്‍: 21-19, 21-17). പുരുഷ വിഭാഗത്തില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ ഫൈനലിലേക്ക് കടന്നത്. സിംഗപ്പൂരിന്റെ ജിയ ഹെങ് തെയാണ് 21-10, 18-21, 21-16ന് ലക്ഷ്യ സെന്‍ തോല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: