Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിസിനസില്‍ വിജയിച്ച ഞങ്ങളെ “മുതലാളിത്ത ബൂര്‍ഷ്വാസി” എന്ന് വിളിക്കരുതേ…അപേക്ഷയുമായി കല്യാണ്‍ സില്‍ക്സിന്റെ പട്ടാഭിരാമന്‍

ബിസിനസില്‍ വിജയം നേടിയെങ്കിലും കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാന്‍ പട്ടാഭിരാമന് ഒരു ദുഖം ബാക്കിനില്‍ക്കുന്നു. രാഷ്‌ട്രീയക്കാര്‍ വിജയിച്ച ബിസിനസുകാരെ ഇപ്പോഴും മുതലാളിത്ത ബുര്‍ഷ്വാസി എന്ന് വിളിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 10:00 pm IST
in India

തൃശൂര്‍: ബിസിനസില്‍ വിജയം നേടിയെങ്കിലും കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാന്‍ പട്ടാഭിരാമന് ഒരു ദുഖം ബാക്കിനില്‍ക്കുന്നു. രാഷ്‌ട്രീയക്കാര്‍ വിജയിച്ച ബിസിനസുകാരെ ഇപ്പോഴും മുതലാളിത്ത ബുര്‍ഷ്വാസി എന്ന് വിളിക്കുന്നു.  

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന മനോരമ കോണ്‍ക്ലേവിലായിരുന്നു ടി.എസ്. പട്ടാഭിരാമന്‍ ഈ സ്വകാര്യം ദുഖം പങ്കുവെച്ചത്. ഞങ്ങള്‍ കേരളത്തിന്റെ പുരോഗതിയുടെ ഭഗമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്ന നാള്‍ വരണമെന്നും പട്ടാഭിരാമന്‍ ആഗ്രഹിക്കുന്നു.  

കഴിഞ്ഞ 75 മുതല്‍ 100 വര്‍ഷത്തോളമായി ബിസിനസില്‍ അതിജീവിച്ച് നില്‍ക്കുക മാത്രമല്ല, തിളക്കമുള്ള വിജയവും നേടി. ആരെങ്കിലും ഇതുപോലെ ഒരു നേട്ടം ഉണ്ടാക്കണമെങ്കില്‍ അത് സത്യസന്ധതയും ഗുണനിലവാരത്തോടുള്ള  നിരന്തരമായ പ്രതിബന്ധതയും കൊണ്ട് മാത്രമേ സാധിക്കൂ- പട്ടാഭിരാമന്‍ പറഞ്ഞു.  

19ാം വയസ്സില്‍ ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ ജീവനക്കാര്‍ മാത്രം. ഇന്ന് 7000 ജീവനക്കാര്‍ കല്യാണ്‍ സില്‍ക്സിന്റെ ഭാഗമാണ്. – കല്യാണ്‍ സ്വാമി എന്ന് തൃശൂര്‍ക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന പട്ടാഭിരാമന്‍ പറയുന്നു.  മുതലാളിമാരോടും ബിസിനസുകാരോടുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ട്രേഡ് യൂണിയനുകളുടെയും സമീപനത്തെക്കൂടി പരോക്ഷമായി വിമര്‍ശനവിധേയമാക്കുകയായിരുന്നു പട്ടാഭിരാമന്‍. 

Tags: Chairmanകമ്മ്യൂണിസ്റ്റുകള്‍കല്യാണ്‍ സില്‍ക്സ്പട്ടാഭിരാമന്‍മുതലാളിത്ത ബൂര്‍ഷ്വാസിമുതലാളിത്തംമുതലാളിബൂര്‍ഷ്വാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

Kerala

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാൻ; ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി

Kerala

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലിം,ക്രിസ്ത്യന്‍ ഒ.ബി.സി സംവരണം; റിപ്പോര്‍ട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.