Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന് സൂഫി പണ്ഡിതര്‍; താലിബാന്‍ ആശയങ്ങളെ ഇസ്ലാമിനുള്ളില്‍ നിന്നും എതിര്‍ക്കുമെന്നും യോഗം

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ന്യൂദല്‍ഹിയില്‍ സൂഫി മതപണ്ഡിതര്‍ സംഘടിപ്പിച്ച സര്‍വമത സൗഹാര്‍ദ യോഗം പ്രമേയം പാസാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 03:52 pm IST
inIndia

ന്യൂദല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ന്യൂദല്‍ഹിയില്‍ സൂഫി മതപണ്ഡിതര്‍ സംഘടിപ്പിച്ച സര്‍വമത സൗഹാര്‍ദ യോഗം പ്രമേയം പാസാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുഖ്യ ക്ഷണിതാവായിരുന്നു.  തീവ്രവാദ സംഘടനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.സൂഫി മതപണ്ഡിതരുടെ സംഘടനയായ ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത്.  

സുര്‍ തന്‍ സെ ജുഡാ (ശിരസ്സും ഉടലും വേര്‍പ്പെടുത്തുക) എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ താലിബാന്‍റേതാണെന്നും അത്തരം ആശയങ്ങള്‍ക്കെതിരെ ഇസ്ലാമിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സൂഫി മതപണ്ഡിതനും ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ ഹസ്റത്ത് സയിദ് നസീറുദ്ദീന്‍ ചിഷ്ടി പറഞ്ഞു.  

രാജ്യത്തെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഇനിയും നിശ്ശബദ് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് സൂഫി മതപണ്ഡിതരോട് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പറഞ്ഞു. “നമ്മള്‍ സംഘടിക്കുകയും ശബ്ദമുയര്‍ത്തുകയും തെറ്റുകള്‍ മെച്ചപ്പെടുത്തുകയും വേണം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഒരു രാജ്യമാണെന്ന് തോന്നിപ്പിക്കണം”- ഡോവല്‍ പറഞ്ഞു.  

“ഇന്ത്യയുടെ പുരോഗതിയെ തന്നെ തടയുന്ന രീതിയില്‍ ചില ശക്തികള്‍ സമുദായ സംഘര്‍ഷം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ മതത്തിന്റെയും ആശയങ്ങളുടെയും പേരില്‍ സംഘട്ടനവും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ സംഘടിച്ച് ശബ്ദമുയര്‍ത്തേണ്ടതായി വരും”- വിവിധ സമുദായത്തില്‍ വിശ്വാസികള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താന്‍ വിളിച്ച യോഗത്തില്‍ അജിത് ഡോവല്‍ പറഞ്ഞു.  

ഈ മതമൗലിക വാദശക്തികളെ അപലപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സമൂഹത്തിനുള്ളില്‍ ഇറങ്ങിച്ചെന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കണം.-അജിത് ഡോവല്‍ ചൂണ്ടിക്കാട്ടി.  

ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മതം, സിഖ്, ബുദ്ധിസം, ജൈനമതം എന്നീ വിവിധ വിശ്വാസസംഹിതകളില്‍ നിന്നുള്ള പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകളും വാങ്ങല്‍കൊടുക്കലുകളും പ്രോത്സാപിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. 

ഇസ്ലാം മതസഹിഷ്ണുതയ്‌ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് മറ്റൊരു മതപണ്ഡിതനായ സയ്യിദ് സല്‍മാന്‍ ഹുസൈനി നദ് വി പറഞ്ഞു. ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് മൗലാന കല്‍ബെ ജവാദ് നഖ് വി ആവശ്യപ്പെട്ടു. 

പോപ്പുലര്‍ ഫണ്ട് പോലുള്ള റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സൂഫി പുരോഹിതരും ആവശ്യപ്പെട്ടു. “എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തീവ്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഉള്‍പ്പെടെയുള്ള ഏതൊരു തീവ്ര സംഘടനയായാലും അവരെ നിരോധിക്കണം.’ ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഹസ്രത്ത് സയ്യിദ് നസറുദ്ദീന്‍ ചിഷ്തി പറഞ്ഞു.

റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന പ്രമേയം അംഗീകരിച്ചാണ് യോഗം അവസാനിച്ചത്. ഏതെങ്കിലും ദൈവത്തെ/ദൈവത്തെ/പ്രവാചകനെ ആരെങ്കിലും ചര്‍ച്ചകളില്‍/സംവാദങ്ങളില്‍ ടാര്‍ഗെറ്റുചെയ്യുന്നത് അപലപിക്കുകയും നിയമാനുസൃതമായി കൈകാര്യം ചെയ്യുകയും വേണമെന്നും  പ്രമേയത്തില്‍ പറയുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട് നിരോധനംസൂഫിപിഎഫ് ഐ നിരോധിക്കുക'സുര്‍ തന്‍ സെ ജുഡസൂഫി മതപണ്ഡിതര്‍പോപ്പുലര്‍ ഫ്രണ്ട്ഹസ്റത്ത് സയിദ് നസീറുദ്ദീന്‍ ചിഷ്ടിpfiസൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍താലിബാന്‍അജിത് ദോവല്‍സര്‍വമത സൗഹാര്‍ദ യോഗംദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.