Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സോപാനസംഗീതത്തിലെ ഏലൂര്‍ സ്പര്‍ശം

ബിജുവിന്റെ വാക്കുകളില്‍ ഗുരുസ്മരണയുടെ ഭക്തിരസം നിറയുന്നു.'പള്ളിപ്പുറത്തുകാവു വാഴുന്ന ശ്രീഭദ്രേ, മായേ തിരുരൂപം മനതാരില്‍ നിറയണേ...' ഏലൂര്‍ ബിജുവിന്റെ ഇടയ്‌ക്കയില്‍ നിന്നൊഴുകിയെത്തി അഷ്ടപദിയുടെ അമൃതബിന്ദുക്കള്‍ ക്ഷേത്രസന്നിധിയില്‍ ദേവസംഗീതം തീര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 06:00 am IST
inVaradyam

കെ. ആര്‍. മോഹന്‍ദാസ്

കേരളത്തിന്റെ  തനതു സംഗീതശൈലിയാണ് സോപാനസംഗീതം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഇടയ്‌ക്കയില്‍ ദേവസംഗീതം തീര്‍ക്കുന്ന  സോപാനസംഗീത കലാകാരനാണ് ഏലൂര്‍ ബിജു. കേരളീയ ക്ഷേത്രങ്ങളിലാണ് സോപാനസംഗീതം ആവിര്‍ഭവിച്ചതെന്ന് പറഞ്ഞ ഏലൂര്‍ ബിജു സോപാനസംഗീതത്തെക്കുറിച്ച് മനസ്സ് തുറന്നു.

”ക്ഷേത്രത്തിനു (ഗര്‍ഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണ് സോപാനം എന്നു പറയുന്നത്. മലയാളത്തിലോ സംസ്‌കൃതത്തിലോ ദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്. ഗീതഗോവിന്ദത്തിലെ 24 ഗീതങ്ങള്‍ സോപാനസംഗീതത്തില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. തൊഴുതുനില്‍ക്കുന്ന ഭക്തനെ ഭഗവാനിലേക്കെത്തിക്കുകയാണ് സോപാനസംഗീതജ്ഞന്റെ കടമ അല്ലെങ്കില്‍ കര്‍മ്മം.”

കേരളത്തിലെ ക്ഷേത്രങ്ങളില്‍ മാത്രമാണ് അടച്ചുപൂജകള്‍ ഉള്ളത്. നടയടച്ചുള്ള പൂജകള്‍. സാധാരണ അഞ്ച് പൂജകളാണ്. ഉഷസില്‍ ഉഷപൂജ, സൂര്യന്‍ ഇരുട്ടിനെ എതിര്‍ത്തുവരുന്ന സമയത്ത് എതൃത്ത്പൂജ, സൂര്യരശ്മി പന്ത്രണ്ട് അടിവരുന്ന സമയത്ത് പന്തീരടിപൂജ, പിന്നെ ഉച്ചപൂജ, അവസാനം അത്താഴപൂജ. ഈ പൂജകളെല്ലാം യാമങ്ങളെ കണക്കാക്കിയാണ് ചെയ്യുന്നത്. ഈ അടച്ചുപൂജകളുടെ സമയത്താണ് കൊട്ടിപ്പാടിസേവ എന്ന സോപാനസംഗീതം. ഇടയ്‌ക്ക എന്ന ലോകപ്രശസ്തമായ വാദ്യം കൊട്ടി, പാടി ഭഗവാനെ ഉപാസിക്കുന്നു.  

തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ ‘ഗീതഗോവിന്ദ’ത്തിലെ അഷ്ടപദിയും പാടുന്നു. സോപാനസംഗീതത്തിന്റെ രണ്ട് കൈവഴികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. സോപാന സംഗീതത്തിലെ സുപ്രധാന ശാഖയാണ് അരങ്ങുസംഗീതം. ഇതിനെ അഭിനയ സംഗീതം എന്നും പറയാം.

പരമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളില്‍ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍ ആശാന്‍. ‘ജനഹിത സോപാനം’ എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്മരിക്കാതെ സോപാനസംഗീതത്തെ സ്പര്‍ശിക്കാനാവില്ല. ബിജുവിന്റെ വാക്കുകളില്‍ ഗുരുസ്മരണയുടെ ഭക്തിരസം നിറയുന്നു.’പള്ളിപ്പുറത്തുകാവു വാഴുന്ന ശ്രീഭദ്രേ, മായേ തിരുരൂപം മനതാരില്‍ നിറയണേ…’

ഏലൂര്‍ ബിജുവിന്റെ ഇടയ്‌ക്കയില്‍ നിന്നൊഴുകിയെത്തി അഷ്ടപദിയുടെ അമൃതബിന്ദുക്കള്‍ ക്ഷേത്രസന്നിധിയില്‍ ദേവസംഗീതം തീര്‍ത്തു

Tags: Music
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.