Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റ് ഓഫീസ് ആര്‍.ഡി: പാസ്ബുക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല, കൃത്യമായ മാര്‍ഗരേഖ പുറത്തിറക്കി ഡെപ്യൂട്ടി ഡയറക്ടര്‍

പോസ്റ്റ് ഓഫീസ് ആര്‍.ഡി സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതിയാണ്. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 11:06 am IST
in Kerala

തൃശൂര്‍: സ്ഥിരം നിക്ഷേപവും അല്ലാതെയുമുള്ള നിരവധി സമ്പാദ്യ പദ്ധതികളില്‍ നമ്മള്‍ പണം നിക്ഷേപിക്കാറുണ്ട്. എന്നാല്‍ പണം നിക്ഷേപിക്കുമ്പോഴും ശ്രദ്ധ ഇല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ട് കാലിയാകുന്ന വഴിയറിയില്ല. പോസ്റ്റ് ഓഫീസ് ആര്‍.ഡിയുടെ പേരില്‍ ഏജന്റുമാര്‍ പണം പിരിച്ച ശേഷം  അടയ്‌ക്കാതെ നിക്ഷേപകര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയ സാഹചര്യത്തിലാണ് ആര്‍ഡി നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കണമെന്ന നിര്‍ദ്ദേശം വന്നത്.  

പോസ്റ്റ് ഓഫീസ് ആര്‍.ഡി സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതിയാണ്.  അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണ്. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണമെന്നും പാസ്ബുക്ക് പതിക്കണമെന്നും വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കാതെ മുന്നോട്ട് പോകുന്ന ആളുകള്‍ ചതിക്കുഴികളില്‍ പെടുന്നുണ്ട്.  

നിക്ഷേപകര്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റോഫീസ് സന്ദര്‍ശിക്കാം.  

ചെറിയതുക മാസംതോറും സ്ഥിരമായി നീക്കിവെയ്‌ക്കാന്‍ കഴിയുമെങ്കില്‍ എസ്.ഐ.പി മാതൃകയില്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുന്നവയാണ് ആര്‍.ഡി എന്നപേരില്‍ അറിയപ്പെടുന്ന ആവര്‍ത്തന നിക്ഷേപം.

നിക്ഷേപം പോസ്റ്റ് ഓഫീസ് വഴി…

ബാങ്കില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ പോസ്റ്റ് ഓഫീസിലെ ആര്‍ഡിയില്‍നിന്ന് ലഭിക്കും എന്നുള്ളതാണ് മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ആര്‍ഡി നിക്ഷേപങ്ങളെ വ്യത്യസ്തമാക്കുന്നത്. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. കുറഞ്ഞത് പ്രതിമാസം 100 രൂപയെങ്കിലും നിക്ഷേപിക്കണം. 5.8ശതമാനമാണ് പലിശ. മൂന്നുമാസം കൂടുമ്പോള്‍ പലിശ അക്കൗണ്ടില്‍ വരവുവെയ്‌ക്കും. കാലാവധി അഞ്ചുവര്‍ഷമാണെങ്കിലും മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും.

Tags: Post OfficeRecurring deposit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

Health

പരിശോധനയ്‌ക്കുളള ലാബ് സാംപിളുകളും പോസ്റ്റ് ഓഫീസ് വഴി അയയ്‌ക്കും, പദ്ധതിക്കു തുടക്കം

Kerala

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ

Kerala

സ്വന്തമായി പിന്‍കോഡ്!; 18-ാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍ മുദ്ര; 61 വര്‍ഷം പിന്നിട്ട ശബരിമലയിലെ പോസ്റ്റ് ഓഫീസ്

Kerala

വഖഫ് ബോർഡിന് തിരിച്ചടി നൽകി ഹൈക്കോടതി; വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, ഭൂമി കൈവശം വച്ചുവെന്ന കേസ് റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.