Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.കെ. രാഗേഷിന്റെ ഭാര്യ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം സമര്‍പ്പിച്ചത് എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്; വിവരാവകാശ രേഖ പുറത്ത്

വിവരാവകാശരേഖകള്‍ പ്രകാരം ഡോ. പ്രിയവര്‍ഗീസ് 2015 ജൂലൈ 29 മുതല്‍ 2018 ഫെബ്രുവരി ഒന്‍പത് വരെ ഫാക്കല്‍ട്ടി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രകാരം പിഎച്ച്ഡി പ്രോഗ്രാമിനും തുടര്‍ന്ന് 2019 ആഗസ്റ്റ് ഏഴ് മുതല്‍ 2021 ജൂണ്‍ 15 വരെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 10:39 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനത്തിനായി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് സമര്‍പ്പിച്ചത് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റല്ലെന്ന് ആരോപണം. അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം പ്രിയ വര്‍ഗീസ് സമര്‍പ്പിച്ചത് കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പാള്‍ നല്‍കിയ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റാണെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കണ്ടെണ്ടത്തിയത്. സിന്‍ഡിക്കേറ്റംഗമായ ഡോ. ആര്‍.കെ. ബിജു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമായത്.

വിവരാവകാശരേഖകള്‍ പ്രകാരം ഡോ. പ്രിയവര്‍ഗീസ് 2015 ജൂലൈ 29 മുതല്‍ 2018 ഫെബ്രുവരി ഒന്‍പത് വരെ ഫാക്കല്‍ട്ടി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രകാരം പിഎച്ച്ഡി പ്രോഗ്രാമിനും തുടര്‍ന്ന് 2019 ആഗസ്റ്റ് ഏഴ് മുതല്‍ 2021 ജൂണ്‍ 15 വരെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്. കൂടാതെ 2021 ജൂലൈ ഏഴ് മുതല്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനം അനുഷ്ഠിച്ചു വരികയുമാണ്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപന പരിചയം തെളിയിക്കുവാന്‍ വേണ്ടണ്ടി ഹാജരാക്കിയ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

അതിനാല്‍ സ്‌ക്രീനിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് കാര്യങ്ങള്‍ പരിശോധിക്കാന്‍ സാധിച്ചില്ല. യുജിസി ചട്ടപ്രകാരം ഗവേഷണകാലവും അനധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷന്‍ കാലവും അധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ല. അതിനാല്‍ പ്രിയ വര്‍ഗീസിനെ അയോഗ്യയാക്കണമെന്നും 15 വര്‍ഷത്തെ അധ്യാപന പരിചയവും ആവശ്യത്തിന് ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയ്‌ക്ക് നിയമനം നല്‍കണമെന്നും കാണിച്ച് ഡോ. ആര്‍.കെ. ബിജു വിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസ് കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പാള്‍ നല്‍കിയ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് സ്‌ക്രീനിംഗ് കമ്മറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂര്‍വം നടത്തിയ ശ്രമമാണെന്നും കത്തില്‍ പറയുന്നു. മുഴുവന്‍ പരിശോധനയും കഴിഞ്ഞതിനുശേഷമാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉള്‍പ്പെടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്റര്‍വ്യു കഴിഞ്ഞ് ഏഴുമാസമായിട്ടും ഫിസിക്കല്‍ വെരിഫിക്കേഷന്‍ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Tags: wifeteacherകെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.