Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കണവാടി കുഞ്ഞുങ്ങളോട് ക്രൂരത; കഴിക്കാന്‍ നല്‍കിയത് പഴകിയ കടലയും പയറും; നടപടി വേണമെന്ന് രക്ഷകര്‍ത്താക്കള്‍

2022 ജൂലൈ ഒന്നിന് പായ്‌ക്ക് ചെയ്‌തെന്നും 2022 ജൂലൈ 12 വരെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ശ്രദ്ധയില്‍പെട്ട അങ്കണവാടി ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാക്കിംഗ് നടത്തിയ അവണാകുഴി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ 2022 ഡിസംബര്‍ ഒന്ന് എക്‌സ്പയറി തീയതിയുള്ള സ്റ്റിക്കറുമായി അങ്കണവാടികളിലെത്തി കടല, പയര്‍ കവറുകളിലെ പഴയ സ്റ്റിക്കറിനുമേല്‍ പതിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 08:41 pm IST
inKerala

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ കീഴിലുള്ള 66 അങ്കണവാടികളിലും എത്തിച്ചത് പഴകിയതും കരിച്ച നിറഞ്ഞതുമായ കടലയും പയറും. നഗരസഭയ്‌ക്കുവേണ്ടി അവണാകുഴി സഹകരണബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് പായ്‌ക്ക് ചെയ്ത് വിതരണത്തിനെത്തിച്ച ഭക്ഷ്യധാന്യങ്ങളാണ് പഴക്കം ചെന്നതെന്ന് കണ്ടെത്തിയത്.

2022 ജൂലൈ ഒന്നിന് പായ്‌ക്ക് ചെയ്‌തെന്നും 2022 ജൂലൈ 12 വരെ  ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ശ്രദ്ധയില്‍പെട്ട അങ്കണവാടി ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാക്കിംഗ് നടത്തിയ അവണാകുഴി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ 2022 ഡിസംബര്‍ ഒന്ന് എക്‌സ്പയറി തീയതിയുള്ള സ്റ്റിക്കറുമായി അങ്കണവാടികളിലെത്തി കടല, പയര്‍ കവറുകളിലെ പഴയ സ്റ്റിക്കറിനുമേല്‍ പതിപ്പിച്ചു.  

പുതിയ സ്റ്റിക്കര്‍ കീറരുതെന്ന നിര്‍ദ്ദേശവും നല്‍കി. സംഭവം നാട്ടുകാരും രക്ഷാ കര്‍ത്താക്കളും അറിഞ്ഞതോടെ അവണാകുഴി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ സാധനങ്ങള്‍ തിരിച്ചെടുക്കാമെന്നും പഴകിയ പയറും കടലയും അങ്കണവാടികളില്‍ നിന്ന്  നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലെത്തിക്കണമെന്ന് അറിയിപ്പും നല്കി. മാമ്പഴക്കര, ഇളവനിക്കര, വിഷ്ണുപുരം, കരിപ്രക്കോണം എന്നീ അങ്കണവാടികളിലെ ജീവനക്കാര്‍ സാധനങ്ങള്‍ മുട്ടയ്‌ക്കാട് അങ്കണവാടിയിലെത്തിച്ചു. പ്രതിരോധ മരുന്നുവിതരണത്തിനായി ആരോഗ്യവകുപ്പ് ജീവനക്കാരെത്തിയപ്പോള്‍ ഈ പായ്‌ക്കറ്റുകള്‍ ശ്രദ്ധയില്‍പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ആരോഗ്യവകുപ്പ് ഓഫീസര്‍ തിലകരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അഴകിക്കോണം സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരോട് സംഭവത്തില്‍ വിശദീകരണം ആരായുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: തിരുവനന്തപുരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.