Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

നീരജ് ചോപ്രയ്‌ക്ക് പരിക്ക്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറി, പതാകയേന്താന്‍ പുതിയ ആളെ കണ്ടെത്തണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നത് നീരജായിരുന്നു.ഈ വരുന്ന വ്യാഴാഴ്‌ച്ച ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കും.ഓഗസ്റ്റ് 26ന് നടക്കുന്ന ഡയമണ്ട് ലീഗിനും നീരജിന് മത്സരിക്കാന്‍ സാധിക്കുമോ എന്ന് സംശയത്തിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 02:43 pm IST
in Athletics

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ വെളളിമെഡല്‍ നേടുകയും,ഒളിംപിക് ചാമ്പ്യനും, ജാവലിന്‍ത്രോ താരവുമായ നീരജ് ചോപ്രയ്‌ക്ക് പരിക്ക്.ഇതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് മത്സരിക്കില്ല.നാഭിയ്‌ക്ക് പരിക്കേറ്റ് നീരജിന് ഒരുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.നീരജന്റെ പിന്‍മാറ്റം ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയ്‌ക്ക് തിരിച്ചടിയാകും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നത് നീരജായിരുന്നു.ഈ വരുന്ന വ്യാഴാഴ്‌ച്ച ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കും.ഓഗസ്റ്റ് 26ന് നടക്കുന്ന ഡയമണ്ട് ലീഗിനും നീരജിന് മത്സരിക്കാന്‍ സാധിക്കുമോ എന്ന് സംശയത്തിലാണ്.ഡയമണ്ട് ലീഗിലെ മെഡല്‍ ഈ വര്‍ഷത്തെ തന്റെ  പ്രധാന ലക്ഷ്യമാണെന്ന് നീരജ് പറഞ്ഞിരുന്നു.യുഎസിലെ ലോക അതലറ്റിക് മീറ്റിലാണ് പരിക്കേറ്റത്.

എംആര്‍ഐ സ്‌കാനിന് നീരജ് വിധേയനായിരുന്നു.തുടര്‍ന്നാണ് ഡോക്ടര്‍ ഒരുമാസത്തെ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞിരിക്കുന്നത്.കോമണ്‍വെല്‍ഗെയിംസിലെ ചാമ്പ്യന്‍ കൂടിയാണ് നീരജ്.നീരജ് നൂറ് ശതമാനം ഫിറ്റല്ല എന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പ്രതികരിച്ചു.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര് പതാകയേന്തുമെന്ന കാര്യം ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളുമായി ആലോചിട്ട് തീരുമാനിക്കുമെന്നും രാജീവ് മേത്ത വ്യക്തമാക്കി.

Tags: നീരജ് ചോപ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ നീരജ് ചോപ്ര നയിക്കും

Sports

ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര; ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാമതെത്തി

Sports

നീരജ് ചോപ്ര പിന്‍മാറി

Athletics

ലോകത്തിന്റെ നെറുകയില്‍ നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമന്‍

Sports

നീരജ് നമ്പര്‍ വണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.