Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെലവെല്ലാം കെഎംഎംഎല്‍; ‘വഹിക്കാന്‍’ ട്രേഡ് യൂണിയനുകള്‍; രാജ്യാന്തര യാത്രകളേറെയും കുടുംബസമേതം

തൊഴിലാളികള്‍ക്കോ കരാറുകാര്‍ക്കോ പ്രദേശവാസികള്‍ക്കോ മാനേജ്മെന്റുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ല് പാസ്സാകുന്ന ദിവസം വിഹിതത്തിനായി അക്കൗണ്ട് നമ്പര്‍ കൈമാറാനായി പ്രതിനിധികളെയും ഏര്‍പ്പടുത്തി റിസപ്ഷനില്‍ നിര്‍ത്തിയിട്ടുണ്ടാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 12:29 pm IST
in Kollam

ഹരി ചേനങ്കകര

ചവറ: കെഎംഎംഎലിലെ അംഗീകൃത ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, യുടിയുസി, സിഐറ്റിയു നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കാണുന്നതിന് കാലങ്ങളായി നടത്തിവരുന്ന ദല്‍ഹി യാത്രയ്‌ക്ക് ചെലവെല്ലാം പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലാണ്.വര്‍ഷത്തില്‍ രണ്ടുതവണ കമ്പനി അനുവദിക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച് ദല്‍ഹി കൂടാതെ കാശ്മീര്‍, മണിപ്പൂര്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളും നേപ്പാളിലെ കാട്മണ്ഠു എന്നിവയും ചുറ്റിക്കാണുകയും കുടുംബ സമേതം യാത്രചെയ്യുകയുമാണ് പതിവ്. കമ്പനി അനുവദിക്കുന്ന 15 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം വാങ്ങാന്‍ പോലും കമ്പനിയുടെ പണമാണ് ഉപയോഗിക്കുന്നത്. ട്രേഡ് യൂണിയനുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കണമെങ്കില്‍ സംഘടനകളുടെ സ്വന്തം പണമോ, തൊഴിലാളി വിഹിതമോ ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത് എന്നിരിക്കെയാണ് കമ്പനിയുടെ പണം നിയമവിരുദ്ധമായി യൂണിയനുകള്‍ ധൂര്‍ത്തടിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നതിന് കമ്പനി ഉദ്യോഗസ്ഥരെ നേരിട്ടാണ് അയയ്‌ക്കേണ്ടത് എന്നിരിക്കെയാണ് കമ്പനി ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഈ ധൂര്‍ത്ത്. കമ്പനിയുടെ വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നത് പതിവാണ്. മാസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും തിരുവനന്തപുരം യാത്രയുടെ പേരില്‍ വാഹനവും പണവും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പഞ്ച് ചെയ്യേണ്ടാത്ത ഈ നേതാക്കള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ കഷ്ടപ്പെടുന്നതിനാല്‍ ജോലിക്കെത്താനോ യൂണിഫോം ധരിക്കാനോ സാധിക്കാറില്ല. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം മുതല്‍ യൂണിയന്‍ പ്രതിനിധികള്‍ അവിടെത്തന്നെ ക്യാമ്പുചെയ്ത് മാനേജ്മെന്റുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കുകയും പിന്നീട് കാര്യങ്ങള്‍ അവരുടെ വരുതിയില്‍ വരുത്തുകയുമാണ് പതിവ്.  

തൊഴിലാളികള്‍ക്കോ കരാറുകാര്‍ക്കോ പ്രദേശവാസികള്‍ക്കോ മാനേജ്മെന്റുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ല് പാസ്സാകുന്ന ദിവസം വിഹിതത്തിനായി അക്കൗണ്ട് നമ്പര്‍ കൈമാറാനായി പ്രതിനിധികളെയും ഏര്‍പ്പടുത്തി റിസപ്ഷനില്‍ നിര്‍ത്തിയിട്ടുണ്ടാവും.

ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ മാത്രമേ മേനേജ്മെന്റിന് സാധിക്കാറുള്ളൂ. മാനേജ്മെന്റും ട്രേഡ് യൂണിയനുമായുള്ള ഈ അവിഹിതകൂട്ടുകെട്ട് തൊഴിലാളികളെ ചൊടിപ്പിക്കാറുണ്ട്. എന്നാല്‍ ചോദ്യംചെയ്താല്‍ ഉണ്ടാകാവുന്ന ദുരവസ്ഥയോര്‍ത്ത് മിണ്ടാറില്ല. ഭരണമാറ്റവും ഇവിടുത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ബാധിക്കാറില്ല. ഇതിനെകുറിച്ച് സമഗ്രമായ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Tags: കുടുംബംഅന്താരാഷ്ട്രKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.