Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രവര്‍ത്തനം മോശം, വികസനവുമില്ല; കല്യാണ വീടിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യമെങ്കിലും കാണിക്കാം; കുന്നത്തൂര്‍ എംഎല്‍എക്കെതിരെ സിപിഐ

കല്യാണ വീടുകളിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യം മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ എംഎല്‍എയ്‌ക്ക് ഇല്ല. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പോലും മണ്ഡലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കുഞ്ഞുമോന് ആയിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 11:50 am IST
in Kollam

കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച സിപിഐ കുന്നത്തൂര്‍, ശൂരനാട് മണ്ഡലം സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ കുഞ്ഞുമോനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായി നാല് തവണ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എ ആയിട്ടും തികഞ്ഞ പരാജയമാണെന്ന് ചില പ്രതിനിധികള്‍ പറഞ്ഞു.  

കല്യാണ വീടുകളിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യം മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ എംഎല്‍എയ്‌ക്ക് ഇല്ല. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പോലും മണ്ഡലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കുഞ്ഞുമോന് ആയിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും ശാസ്താംകോട്ട കെഎസ്ആആര്‍ടിസി ബസ് സ്റ്റാന്റ് ഓപ്പറേറ്റിങ് സെന്ററായിപ്പോലും പ്രവര്‍ത്തിപ്പിക്കാനായില്ല. ശാസ്താംകോട്ട തടാകസംരക്ഷണ പ്രവര്‍ത്തനങ്ങളിലും താലൂക്ക് ആശുപത്രിയുടെ വികസന കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ്. എടുത്തു പറയത്തക്ക ഒരു വികസനവും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ബജറ്റില്‍ ഇടം പിടിക്കുന്ന പദ്ധതികള്‍ പോലും നടപ്പാക്കാന്‍ എംഎല്‍എ ആര്‍ജവം കാട്ടുന്നില്ലെന്നും ഇനി ഒരിക്കല്‍ കൂടി മത്സരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവുള്ളതിനാലാണ് വികസന കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ ശ്രദ്ധ ചെലുത്താത്തതെന്നും വിമര്‍ശനമുയര്‍ന്നു.

മണ്ഡലം സിപിഐ ഏറ്റെടുക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍സ്ഥാനം സിപിഐക്കാണെങ്കിലും മുന്നണിസംവിധാനത്തിലെ പല കാര്യങ്ങളും കണ്‍വീനര്‍ അറിയാറില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഇടതുമുന്നണി സംവിധാനത്തെ മണ്ഡലത്തില്‍ സിപിഎം ഹൈജാക്ക് ചെയ്തതായും പോലീസ് സ്റ്റേഷനുകളില്‍പ്പോലും സിപിഐ നേതാക്കന്‍മാര്‍ക്ക് യാതൊരു വിലയുമില്ലാത്ത സ്ഥിതിയാണെന്നും വിമര്‍ശനം ഉണ്ടായി.

Tags: എംഎല്എKovoor Kunjimon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

പ്രതിപക്ഷ സഖ്യയോഗത്തിനെത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരെ ബിജെപി നിയമസസഭയില്‍ പ്രതിഷേധിക്കുന്നു
India

കര്‍ണാടക നിയമസഭയില്‍ 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

Kerala

കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവം; എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

Editorial

നിയമവാഴ്ചയെ അട്ടിമറിക്കരുത്

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.