Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

ജൂലൈ 24 മുതല്‍ 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 07:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. സന്താനലബ്ധിയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നല്ല സുഹൃദ് ബന്ധങ്ങള്‍, ധാര്‍മ്മിക പ്രവൃത്തികള്‍, പ്രസിദ്ധി, സാമ്പത്തികാഭിവൃദ്ധി എന്നിവ അനുഭവപ്പെടും. വ്യവഹാരാദികളില്‍ വിജയിക്കുകയും ശത്രു ഉപദ്രവം ഇല്ലാതാവുകയും ചെയ്യും. അപ്രതീക്ഷിത ധനലാഭം. സമൂഹത്തില്‍ പ്രത്യേക പരിഗണന ഇവയും ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പ്രവര്‍ത്തനമേഖലകളില്‍ ശത്രുതയും, തടസ്സങ്ങളും അനുഭവപ്പെടും. ആരോഗ്യാഭിവൃദ്ധിയും മനസ്സാന്നിദ്ധ്യവും മൂലം ഈ ദുഃസ്ഥിതികളെ തരണം ചെയ്യുവാന്‍ കഴിയും. വ്യവഹാരാദികളില്‍ വിജയിക്കും. അധികൃതരുടെ പ്രീതിയും സഹായവും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സാമ്പത്തികാഭിവൃദ്ധി അനുഭവപ്പെടും. പ്രസിദ്ധിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ശുഭവാര്‍ത്തകള്‍ ശ്രവിക്കും. വിനോദയാത്രകളിലൊ, സല്‍ക്കാരങ്ങളിലൊ പങ്കെടുക്കും. കുടുംബത്തില്‍ നിന്നും വിട്ടുമാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. കഴിവുകള്‍ക്ക് അംഗീകാരം. ആരോഗ്യം, മനസ്വസ്ഥത എന്നിവ അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. കഠിനമായ മത്സരത്തിലൂടെ വിജയം കൈവരിക്കും. സന്താനസുഖം അനുഭവപ്പെടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ബിസിനസ്സിലും വിദ്യാഭ്യാസ കാര്യത്തിലും പുരോഗതി ഉണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന്‍ കഴിയും. പാര്‍ട്ണര്‍ഷിപ്പ് വ്യവസായത്തില്‍നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. ഭാര്യയ്‌ക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയ വരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളൊ പൊതുസ്ഥാപനങ്ങളൊ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. ചില പുതിയ കരാറില്‍ ഒപ്പു വയ്‌ക്കും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ബിസിനസ്സില്‍ നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വസ്തുവകകളെച്ചൊല്ലി വിവാദങ്ങളും കേസുകളും ഉണ്ടാകും. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങളും ആശുപത്രി വാസത്തിനുള്ള യോഗവുമുണ്ട്. കൂടാതെ വിഷാംശം ശരീരത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും. കൃഷിയില്‍നിന്നും ലാഭം വര്‍ധിക്കും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. വിദേശങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. ഉന്നതവ്യക്തികളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ബിസിസ് പാര്‍ട്ണര്‍ഷിപ്പുകള്‍ എല്ലാം തന്നെ പിരിച്ചുവിടും. പല കാര്യങ്ങളിലും ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഭാര്യയുടെ പിന്തുണയുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. പൂര്‍വികസ്വത്ത് വന്നുചേരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കിട്ടാനുള്ള പണം പലിശ സഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. അയല്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നതവിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കുകയില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. തൊഴില്‍ തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും. മാതൃസ്വത്ത് ലഭിക്കും. വീടുമാറി താമസിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.