Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

19.5 കോടിയില്‍ തൃശൂരില്‍ പണിത വ്യവസായ സമുച്ചയത്തില്‍ വരേണ്ട 69 സംരംഭകരും വന്നില്ല; 27 പേര്‍ തമിഴ്നാട്ടില്‍ പോയി; ഇതോ വ്യവസായസൗഹൃദം

കേരളത്തിലെ വ്യവസായവകുപ്പ് 2016ല്‍ 19.5 കോടി രൂപയില്‍ തൃശൂരിലെ പുഴയ്‌ക്കല്‍ പാടത്ത് പണിതീര്‍ത്ത ഒരു ലക്ഷം ചതുരശ്ര അടിയുള്ള വ്യവസായ സമുച്ചയത്തില്‍ വരേണ്ടിയിരുന്നത് 69 സംരംഭകര്‍. പക്ഷെ ഒരാള്‍ പോലും ഇതുവരെയും വന്നില്ല. എന്ന് മാത്രമല്ല, ഇതിലെ 27 പേര്‍ തമിഴ്നാട്ടില്‍ വ്യവസായം ആരംഭിയ്‌ക്കാന്‍ പോവുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 07:10 pm IST
in Kerala

തൃശൂര്‍:കേരളത്തിലെ വ്യവസായവകുപ്പ് 2016ല്‍ 19.5 കോടി രൂപയില്‍ തൃശൂരിലെ പുഴയ്‌ക്കല്‍ പാടത്ത് പണിതീര്‍ത്ത ഒരു ലക്ഷം ചതുരശ്ര അടിയുള്ള വ്യവസായ സമുച്ചയത്തില്‍ വരേണ്ടിയിരുന്നത് 69 സംരംഭകര്‍. പക്ഷെ ഒരാള്‍ പോലും ഇതുവരെയും വന്നില്ല. എന്ന് മാത്രമല്ല, ഇതിലെ 27 പേര്‍ തമിഴ്നാട്ടില്‍ വ്യവസായം ആരംഭിയ്‌ക്കാന്‍ പോവുകയും ചെയ്തു.  

‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്ന വ്യവസായ വകുപ്പിന്റെ പ്രചാരണവാക്യം ഇവിടെ എത്തുമ്പോള്‍ നിരര്‍ത്ഥകമാവുന്നു. 2016ല്‍ പുഴയ്‌ക്കല്‍ പാടത്തെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇവിടെ വ്യവസായസംരംഭം നടത്തേണ്ട 69 സംരംഭകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. പക്ഷെ ആറ് വര്‍ഷമായിട്ടും ഒരാള്‍ക്ക് പോലും സ്ഥലം നല്‍കിയില്ല.  

ഇതോടെ മടുത്ത ചിലര്‍ തമിഴ്നാട് സംരംഭകരെ ആകര്‍ഷ വ്യവസ്ഥകള്‍ നീട്ടി ക്ഷണിക്കുന്നത് കണ്ടു. തമിഴ്നാടിലെ മധുക്കരയില്‍ ആരംഭിച്ച പുതിയ വ്യവസായ പാര്‍ക്കിലേക്ക് പുഴയ്‌ക്കലില്‍ വരേണ്ട 18 പേര്‍ പോയി. തമിഴ്നാട്ടിലെ പാര്‍ക്കില്‍ പുഴയ്‌ക്കലിലേതിനേക്കാള്‍ 50 ശതമാനം കുറവാണ് വാടക. 24 മണിയ്‌ക്കൂറും വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിയ്‌ക്കും.  മറ്റൊരു ഒമ്പതുപേര്‍ കര്‍ണ്ണാടകയിലേക്ക് പോയി. 

പുഴയ്‌ക്കലിലെ വ്യവസായ സമുച്ചയത്തിലെ ഒന്നാംഘട്ടമാണ് 19.5 കോടി ചെലവഴിച്ച് നിര്‍മ്മിച്ചത്. ഇതില്‍ ആദ്യം വെള്ളവും വൈദ്യുതിയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിച്ഛേദിച്ചു. ഒന്നാംഘട്ടത്തില്‍ എത്തേണ്ട 69 പേരില്‍ ഒരാള്‍ക്കും സ്ഥലം നല്‍കിയില്ലെന്നു മാത്രമല്ല, വീണ്ടും 23 കോടി ചെലവിട്ട് രണ്ടാം ഘട്ട സമുച്ചയും പണിയുകയും ചെയ്തു.  

എന്നാല്‍ ഈ കെട്ടിടത്തിലേക്ക് ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രിയുടെ കാര്‍ പോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം ഇവിടെയില്ലായിരുന്നു. 11.41 ഓക്കറിലാണ് ഒന്നും രണ്ടും ഘട്ട സമുച്ചയങ്ങള്‍ പണിതീര്‍ത്തത്. ആകെ അഞ്ച് സമുച്ചയങ്ങളാണ് ഉദ്ദേശിക്കുന്നത്. 500 കോടിയുടെ നിക്ഷേപവും 5000 പേര്‍ക്ക് തൊഴിലും നല്‍കുമെന്നാണ് വ്യവസായവകുപ്പ് കൊട്ടിഘോഷിച്ചിരുന്നത്. 

Tags: Industryസംരംഭകന്‍എ.സി. മൊയ്തീന്‍പി. രാജീവ്Industrial parkപുഴയ്ക്കല്‍ പാടപുഴക്കല്‍ പാടം വ്യവസായ സമുച്ചയംകേരള വ്യവസായ വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

Travel

ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര യാത്രകൾ സുരക്ഷിതവും എളുപ്പവുമാണ് ; സിംഗപ്പൂരുകാർക്ക് ഇഷ്ടം ഉത്തർപ്രദേശിനെ

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.