Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമവാക്യങ്ങള്‍ മാറുന്നു; അംഗീകാരങ്ങള്‍ നിഷ്കളങ്കമായ ആദിവാസിപ്പുഞ്ചിരികള്‍ക്ക്; മുര്‍മു രാഷ്‌ട്രപതി; ഇപ്പോള്‍ നഞ്ചിയമ്മ മികച്ച പിന്നണിഗായിക

സമവാക്യങ്ങള്‍ പലതും അട്ടിമറിക്കപ്പെടുകയാണ്. 75 വര്‍ഷത്തെ സ്വതന്ത്രഭാരതചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്രവനിത ഇന്ത്യയുടെ രാഷ്‌ട്രപതിയായി. പിന്നാലെ സാമ്പ്രദായിക സിനിമാസംഗീതത്തിന്റെ സൂത്രവാക്യങ്ങളെല്ലാം മാറ്റിവെച്ച് അട്ടപ്പാടിയിലെ ആദിവാസി ഗായിക നാഞ്ചിയമ്മയുടെ ഗോത്രത്തുടിപ്പുകള്‍ പേറുന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 06:22 pm IST
in India
മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അട്ടപ്പാടിയിലെ ആദിവാസി ഗായിക നഞ്ചിയമ്മ (വലത്ത്)

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അട്ടപ്പാടിയിലെ ആദിവാസി ഗായിക നഞ്ചിയമ്മ (വലത്ത്)

ന്യൂദല്‍ഹി: സമവാക്യങ്ങള്‍ പലതും അട്ടിമറിക്കപ്പെടുകയാണ്. 75 വര്‍ഷത്തെ സ്വതന്ത്രഭാരതചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്രവനിത ഇന്ത്യയുടെ രാഷ്‌ട്രപതിയായി. പിന്നാലെ സാമ്പ്രദായിക സിനിമാസംഗീതത്തിന്റെ സൂത്രവാക്യങ്ങളെല്ലാം മാറ്റിവെച്ച് അട്ടപ്പാടിയിലെ ആദിവാസി ഗായിക നാഞ്ചിയമ്മയുടെ ഗോത്രത്തുടിപ്പുകള്‍ പേറുന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡും. 

ദല്‍ഹിയില്‍ രാഷ്‌ട്രപതി ഭവനത്തിലേക്ക് ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മു 15ാം രാഷ്‌ട്രപതിയായി കടന്നുചെല്ലുന്നതിന് പിന്നാലെ മികച്ച പിന്നണിഗായികയായി മാറിയിരിക്കുകയാണ് കേരളത്തിലെ ആദിവാസി കലാകാരി നഞ്ചിയമ്മ.  എന്നാല്‍ ഈ രണ്ടുപേരുടെ മുഖത്തും വലിയ നേട്ടം വാരിയെടുത്തതിന്റെ ഗര്‍വ്വ് ഒട്ടുമില്ലതാനും.  ഇരുവരുടെയും നിഷ്കളങ്കമായ പുഞ്ചിരികള്‍ അവര്‍ കടന്നുവന്ന കനല്‍പ്പാതയുടെ നേര്‍ക്കാഴ്ച. അഹങ്കാരങ്ങള്‍ ഉടഞ്ഞുപോകുന്ന ഗോത്രച്ചിരി. 

സാമ്പ്രദായിക സിനിമാഗാനസങ്കല്‍പങ്ങളെ പൊളിച്ച പാട്ടാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ  ‘കളക്കാത്ത സന്ദനമേറം….’. ഈ ഗാനം പാടിയ നഞ്ചിയമ്മയാണ് ഈ വര്‍ഷത്തെ മികച്ച പിന്നണി ഗായിക. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ അവാര്‍ഡ് പ്രഖ്യാപനം.  

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ കൃഷി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കുന്ന നാഞ്ചിയമ്മ ഇരുള സമുദായാംഗമാണ്. ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനം സിനിമ തിയറ്ററിലെത്തുംമുമ്പേ യുട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോള്‍ മികച്ച പിന്നണിഗായികയ്‌ക്കുള്ള അവാര്‍ഡ് കിട്ടിയതോടെ നിഷ്കളങ്കപുഞ്ചിരിയുള്ള ഈ ഗായികയും അവരുടെ ഗോത്രഗാനവും ഭാരതത്തിലാകെ തരംഗമാവുന്നു.  

നടന്‍ കൂടിയായ അട്ടപ്പാടി സ്വദേശി പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗം കൂടിയാണ് നഞ്ചിയമ്മ.  

Tags: നഞ്ചിയമ്മനഞ്ചിയമ്മ മികച്ച പിന്നണിഗായികഗോത്രവര്‍ഗ്ഗ രാഷ്ട്രപതിDraupadi Murmuഗോത്ര ഗായികഅവാർഡ്68ാമത് ദേശീയ സിനിമ അവാര്‍ഡ്tribalദേശീയ സിനിമ അവാര്‍ഡ്singerഅയ്യപ്പനും കോശിയുംഅട്ടപ്പാടിAyyappanum kosiyumദ്രൗപദി മുര്‍മുദേശീയ സിനിമ അവാര്‍ഡ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.