തിരുവനന്തപുരം: നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കാല്‍വഴുതി വീണു. ഇന്ന് വൈകിട്ട് 3.45നായിരുന്നു സംഭവം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കേണ്ടുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേഗത്തില്‍ ഇറങ്ങിയതായിരുന്നു അദേഹം. സഭയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചവിട്ട് പടിയില്‍ തട്ടി വീഴുകയായിരുന്നു. നിലത്ത് വീണെങ്കിലും മന്ത്രിക്ക് കാര്യമായ ബുദ്ധിമുട്ടോ പരുക്കോ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: