Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോമോസ് വേണോ? പാനിപൂരിക്ക് ശേഷം വഴിയോരക്കച്ചവടക്കാര്‍ക്കൊപ്പം ഉരുട്ടിയെടുത്ത മോമോസ് പാചകം ചെയ്ത് മമത ബാനര്‍ജി (വീഡിയോ)

'ഈ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്. ഓരോ സന്ദര്‍ശനത്തിലും മധുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന ഇവിടുത്തെ കഠിനാധ്വാനികളായ ഓരോ വ്യക്തികള്‍ക്കും എന്റെ നന്ദി.' -മമത ചിത്രത്തിനൊപ്പം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 06:42 pm IST
in India

കൊല്‍ക്കത്ത: സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാചക വീഡിയോ. മമത ബാനര്‍ജി മോമോസ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഡാര്‍ജിലിംഗ് സന്ദര്‍ശനത്തിനിടെ തെരുവിലെ ഭക്ഷണശാലകളില്‍ പോകുന്നതും അവിടുത്തെ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതിന്റെയും ചിത്രങ്ങളും മമത ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

സ്ത്രീകള്‍ നടത്തുന്ന ഒരു സ്റ്റാള്‍ സന്ദര്‍ശിക്കവെയാണ് മമത മോമോസ് ഉണ്ടാക്കിയത്. ‘ഈ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്. ഓരോ സന്ദര്‍ശനത്തിലും മധുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന ഇവിടുത്തെ കഠിനാധ്വാനികളായ ഓരോ വ്യക്തികള്‍ക്കും എന്റെ നന്ദി.’ -മമത ചിത്രത്തിനൊപ്പം കുറിച്ചു.

കഴിഞ്ഞ തവണയും മമത ഡാര്‍ജിലിംഗ് സന്ദര്‍ശിച്ചപ്പോള്‍ പാചകം ചെയ്തിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡാര്‍ജിലിംഗിലെത്തിയ ബംഗാള്‍ മുഖ്യമന്ത്രി പാനി പൂരി ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

Tags: മമതാ ബാനര്‍ജിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിCooking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുപ്പിയിട്ട മാവ് കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി വിറ്റു ; പാചകക്കാരൻ സുഹൈൽഖാൻ അറസ്റ്റിൽ ; കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

Health

പോഷകഗുണം നിറഞ്ഞതും സ്വാദിഷ്ടവും ആയ ക്യാരറ്റ് പായസം ഉണ്ടാക്കാം

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Health

അനീമിയ ഉള്ളവർക്ക് കിടിലൻ ബീറ്റ്‌റൂട്ട് ചപ്പാത്തി

India

ഭാര്യയ്‌ക്ക് പാചകം അറിയില്ല , എന്തിന് കത്തി പിടിയ്‌ക്കാൻ പോലും അറിയില്ല ; വിവാഹമോചനം നടത്താൻ ഒരുങ്ങി ഭർത്താവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.