Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വില്ലേജ് ഹാറ്റ്; വേറിട്ട പാതയിലൂടെ കുളത്തൂപ്പുഴയിലെ തൊഴിലുറപ്പ് പദ്ധതി

വില്ലേജ് ഹാറ്റിന് പുറമെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുള, ഈറ്റ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി രണ്ട് വര്‍ക്ക് ഷെഡ്ഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 04:29 pm IST
in Kollam
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച വില്ലേജ് ഹാറ്റ്

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച വില്ലേജ് ഹാറ്റ്

അഞ്ചല്‍: വഴിയോരക്കച്ചവടത്തിന് പുതുമ സമ്മാനിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത്. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് കച്ചവട വൈവിധ്യം ഒരു കുടക്കീഴിലേക്ക് എത്തിച്ചാണ് സൗകര്യവര്‍ധന. കുളത്തൂപ്പുഴ ജംഗ്ഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറി ചോഴിയക്കോട് വാര്‍ഡിലെ ഓന്തുപച്ച ജംഗ്ഷനിലാണ് ‘വില്ലേജ് ഹാറ്റ് ‘ എന്ന നൂതന ആശയത്തിന് തുടക്കം. 

വഴിയോരക്കച്ചവടങ്ങള്‍ കൂടുതലായുള്ള പ്രദേശത്ത് കച്ചവടത്തിനായി ഒരു പൊതുയിടമാണ് ഇപ്പോള്‍ സാധ്യമായത്. വീടുകളിലും മറ്റും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ഇതര നിത്യോപയോഗ സാധനങ്ങളും ഇവിടെ എത്തിച്ച് വിപണനം നടത്താം. 4.7 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് സെന്റ് സ്ഥലത്ത് 290 ചതുരശ്രയടിയിലാണ് ഹാറ്റ് നിര്‍മിച്ചിട്ടുള്ളത്. 

വില്ലേജ് ഹാറ്റിന് പുറമെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുള, ഈറ്റ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി രണ്ട് വര്‍ക്ക് ഷെഡ്ഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. പഞ്ചായത്ത് പരിധിയിലെ ആദിവാസി മേഖലകളായ ചെറുകര, കടമാന്‍കോട് എന്നിവിടങ്ങളിലാണ് വര്‍ക്ക്‌ഷെഡ് നിര്‍മാണം. കാലിത്തൊഴുത്ത് നിര്‍മാണവും പഞ്ചായത്തിന്റെ 20 വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ചതുള്‍പ്പെടെ ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വ്യത്യസ്ത മേഖലകളിലേക്കാണ് നയിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു.
 

Tags: villagethozhilurappuHat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് സിപിഎമ്മിന്റെ തൊഴിൽ വിലക്ക്, പ്രതികാര നടപടി നേരിട്ടത് പാറങ്ങോട് കോളനിയിലെ ലക്ഷ്മി

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

‘തൊഴിലുറപ്പ’ പദ്ധതിയിലെ ഈ മാറ്റങ്ങൾ ഏറെ ഗുണകരമാണ്…

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.