Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

വി.ഡി. സതീശനെതിരെ കോടതിയെ സമീപിച്ച് ആര്‍എസ്എസ്; ആദ്യ കേസ് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍; പ്രതിപക്ഷ നേതാവ് 12 നേരിട്ട് ഹാജരാകണം; നിയമവഴിയില്‍ പോരാട്ടം

ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗുരിജി ഗോള്‍വല്‍ക്കര്‍ ബഞ്ച്ഓഫ് തോട്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് ഇതേ വാചകങ്ങള്‍. സജി ചെറിയാന്‍ ഇന്നലെ ഉദ്ധരിച്ച വാചകങ്ങള്‍. അതായത് ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 06:05 pm IST
in Parivar

കണ്ണൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും ഗുരുജി ഗോള്‍വല്‍ക്കര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ  കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി കേസെടുത്തു. മുന്‍ മന്ത്രി  സജി ചെറിയാന്‍ രാജ്യത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ചുള്ള പരാതിയിലാണ് കേസ്.

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാമിന് വേണ്ടി അഡ്വക്കറ്റ് എം.ആര്‍. ഹരീഷാണ് പരാതി നല്‍കിത്.  കണ്ണൂര്‍ മുനിസിപ്പല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. മുന്‍മന്ത്രി സജിചെറിയാന്‍ ഭാരതത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ആര്‍എസ്എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.  

ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗുരിജി ഗോള്‍വല്‍ക്കര്‍ ബഞ്ച്ഓഫ് തോട്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് ഇതേ വാചകങ്ങള്‍. സജി ചെറിയാന്‍ ഇന്നലെ ഉദ്ധരിച്ച വാചകങ്ങള്‍. അതായത് ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം.  

തെറ്റായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന് അഡ്വക്കറ്റ് കെ.കെ. ബാലറാം ജൂലൈ ഏഴിന് കത്ത് നല്‍കിയിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാചകങ്ങള്‍ ബെഞ്ച് ഓഫ് തോട്‌സില്‍ എവിടെയാണെന്ന് അറിയിക്കണം, അങ്ങനെ കാണിച്ച് തരാന്‍ പറ്റാത്ത സാധിക്കാത്ത പക്ഷം താങ്കളുടെ മേല്‍ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.  

കത്ത് കിട്ടി 24 മണിക്കൂറിനകം  വിവാദ പരാമര്‍ശം പിന്‍വലിച്ച് പകരം പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും അല്ലാത്തപക്ഷം യുക്തമായ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്. എന്നാല്‍ യുക്തമായ മറുപടി ലഭിക്കാത്തതിനാലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഓര്‍ഡര്‍ വണ്‍ റൂള്‍ എട്ട് സിവില്‍ നടപടി ക്രമപ്രകാരം ഭാവിയില്‍ ഇത്തരത്തിലുള്ള തെറ്റായ പരാമര്‍ശങ്ങളുണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പരാതിയില്‍ പറയുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ആഗസ്റ്റ് 12ന് പരിഗണിക്കും. കേസ് പരിഗണിക്കുന്‌പോള്‍ വി.ഡി. സതീശന്‍ നേരിട്ടോ സതീശന്‍ നിയോഗിക്കുന്ന വക്കീലോ കോടതിയില്‍ ഹാജരാകണമെന്നും കോടതി നോട്ടീസയച്ചിട്ടുണ്ട്.

Tags: ആര്‍എസ്എസ്വി.ഡി. സതീശന്‍രാഷ്ട്രീയ സ്വയംസേവക സംഘംസ്വയംസേവകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

ആര്‍എസ്എസ്സിന്റെ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ
'രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍' മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു. സ്വാമി വിവിക്താനന്ദ സരസ്വതി, പി. നാരായണന്‍ സമീപം
Kerala

സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു: സി. രാധാകൃഷ്ണന്‍

Main Article

ആര്‍എസ്എസ് എല്ലാവരുടേതും

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.