Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്ത് മാസം പ്രായമുളള കുഞ്ഞിന് നിയമനം നല്‍കി ഇന്ത്യന്‍ റെയില്‍വേ

ജോലിയ്‌ക്കുവേണ്ടിയുളള അപേക്ഷയില്‍ കുഞ്ഞികൈവില്‍ പതിച്ചപ്പോള്‍ കുഞ്ഞ് ഉറക്കെക്കരഞ്ഞു ഇത് ഓഫീസിലുളളവരെയും കണ്ണീരിലാക്കി.കുഞ്ഞിന്റെ ഒപ്പിന് വേണ്ടി എന്ത് ചെയ്യുമെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും, പിന്നീടാണ് വിരലടയാളം എടുക്കാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 11:13 am IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍ വേ ചരിത്രത്തിലാദ്യമായി പത്ത് മാസം പ്രായമുളള കുഞ്ഞിന് ജോലി നല്‍കി.ഛത്തീസ്ഗണ്ഡിലാണ് വിചിത്ര ജോലി നിയമനം നടന്നത്.കുഞ്ഞിന്റെ പിതാവ് രാജേന്ദ്രകുമാര്‍ റെയിലവെയുടെ ഭിലായി യാര്‍ഡില്‍ അസിസ്റ്റന്റായിരുന്നു.കഴിഞ്ഞ ജൂണ്‍ ഒന്നിന് ഉണ്ടായ അപകടത്തില്‍ രാജേന്ദ്രകുമാറും ഭാര്യയും മരണപ്പെട്ടു.കുഞ്ഞ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.

രാജേന്ദ്രകുമാറിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും റെയില്‍വേ ചെയ്തുകൊടുത്തു.ആശ്രിതനിയമന പ്രകാരം കുഞ്ഞിന് ജോലി ലഭിക്കണം. അതിനുവേണ്ടി ജൂലൈ ഒന്നിന് രാജേന്ദ്രകുമാറിന്റെ ബന്ധുക്കള്‍ കുഞ്ഞുമായി അപേക്ഷസമര്‍പ്പിക്കാന്‍ റെയില്‍വേ ഓഫീസില്‍ എത്തിയത്.പത്ത് മാസം പ്രായമായ കുഞ്ഞിന് ജോലി നല്‍കുന്നത് റെയില്‍ വേ ചരിത്രത്തിലാദ്യമാണ്.

ജോലിയ്‌ക്കുവേണ്ടിയുളള അപേക്ഷയില്‍ കുഞ്ഞികൈവില്‍ പതിച്ചപ്പോള്‍ കുഞ്ഞ് ഉറക്കെക്കരഞ്ഞു ഇത് ഓഫീസിലുളളവരെയും കണ്ണീരിലാക്കി.കുഞ്ഞിന്റെ ഒപ്പിന് വേണ്ടി എന്ത് ചെയ്യുമെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും, പിന്നീടാണ് വിരലടയാളം എടുക്കാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിന് പതിനെട്ട് വയസാകുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാം.

Tags: babyChhattisgarhindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.