ന്യൂദല്‍ഹി:ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത കെ.വി. വിജയേന്ദ്രപ്രസാദ് സംവിധായകന് രാജമൗലിയുടെ അച്ഛന്.
ആര്‍ആര്‍ആര്‍ തിരക്കഥ എഴുതിയത് ഇദ്ദേഹമാണ്. ആന്ധയില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. ഇന്ത്യയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തും സംവിധായകനുമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖരെയാണ് രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: