വൈക്കം: വടക്കേനട രാജ് ഭവനില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യ രാധ രാജഗോപാല്‍ (75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍.
മക്കള്‍: ആര്.ആര് ജയറാം (ജന്മഭൂമി ഫോട്ടോഗ്രാഫര്‍, കൊച്ചി), ആര്.ആര് ജയശങ്കര്‍ (കെ.എസ്.ഇ.ബി, ചെമ്പ്). മരുമക്കള്‍: വൃന്ദ ജയറാം (അധ്യാപിക, വൈക്കം വര്‍മ സ്കൂള്‍), ബിന്ദു ജയശങ്കര്‍ (അധ്യാപിക, വൈക്കം വിവേകാനന്ദ വിദ്യാമന്ദിര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: