Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുയായികളോടൊപ്പം ഡ്രമ്മടിച്ച് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വരവേല്‍ക്കുന്ന ഭാര്യ ലതാ ഷിന്‍ഡെ വൈറല്‍ (വീഡിയോ)

ശിവസേനയുടെ ജനകീയ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയായ ശേഷം താനെയിലെ വീട്ടിലേക്കെത്തുന്ന ഏക് നാഥ് ഷിന്‍ഡെയെ മറ്റ് ശിവസേന പ്രവര്‍ത്തകരോടൊപ്പം ഡ്രമ്മില്‍ താളം പിടിച്ചാണ് ഭാര്യ ലതാ ഷിന്‍ഡേ വരവേല്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 06:09 pm IST
in India

മുംബൈ: ശിവസേനയുടെ ജനകീയ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയായ ശേഷം താനെയിലെ വീട്ടിലേക്കെത്തുന്ന ഏക് നാഥ് ഷിന്‍ഡെയെ മറ്റ് ശിവസേന പ്രവര്‍ത്തകരോടൊപ്പം ഡ്രമ്മില്‍ താളം പിടിച്ചാണ് ഭാര്യ ലതാ ഷിന്‍ഡേ വരവേല്‍ക്കുന്നത്.  അഭിമാനവും ആവേശവും ലതയുടെ മുഖത്ത് മിന്നിമറയുന്നത് കാണാം. മഹാരാഷ്‌ട്രപോലുള്ള ഒരു സംസ്ഥാനത്ത് ഇങ്ങിനെ താഴെക്കിടയിലുള്ളവരോടൊത്ത് ആഘോഷം പങ്കുവെയ്‌ക്കുന്ന മുഖ്യമന്ത്രിഭാര്യയോ എന്ന് അതിശയം തോന്നും ലതയുടെ താളംപിടിക്കുന്നതിലെ ആവേശം കാണുമ്പോള്‍. 

ഉദ്ധവ് താക്കറെ-രശ്മിതാക്കറെ ദമ്പതിമാരെപ്പോലെ അധികാരത്തിന്റെ ചില്ലുകൂട്ടില്‍ ഇരിക്കുന്നവരല്ല ഏക് നാഥ് ഷിന്‍ഡെയും ഭാര്യയും എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.  ശിവസൈനികരും ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. അവരില്‍ ഒരാളായി മുഖ്യമന്ത്രിയെയും ഭാര്യയെയും അവര്‍ കാണുകയാണ്. 

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ലതാ ഷിന്‍ഡെ. സാധാരണ ശിവസേന പ്രവര്‍ത്തകരോടൊപ്പം ഒത്തുചേര്‍ന്ന് മുന്നോട്ട് പോകുന്ന സ്ത്രീയാണ് ഏക് നാഥ് ഷിന്‍ഡെയുടെ ഭാര്യ ലതാ ഷിന്‍ഡെ. മുഖ്യമന്ത്രിയുടെ ഭാര്യ എന്ന യാതൊരു ഭാവവുമില്ലാതെ ആ സ്വീകരണത്തിന്റെ ആവേശം മുഴുവന്‍ ആവാഹിച്ചാണ് ലതാ ഷിന്‍ഡെ അണികള്‍ക്കൊപ്പം ആഘോഷിക്കുന്നത്.  

മുഖ്യമന്ത്രിയായ ശേഷം താനെയിലെ വീട്ടിലേക്ക് ആദ്യമായി താനെയിലെ വീട്ടിലേക്ക് വരുന്ന ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് വന്‍വരവേല്‍പ്പായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. ഷിന്‍ഡെയെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്ന ബാന്‍ഡിനോടൊപ്പമാണ് സന്തോഷത്തോടെ ലതാ ഷിന്‍ഡെ താളാത്മകമായി ഡ്രം വായിച്ചത്. ഇത് ശിവസേന അണികളെ കൂടുതല്‍ ആവേശപുളകിതരാക്കി.  

“ഞാന്‍ വീടിന്റെ പടികള്‍ കയറുമ്പോള്‍ ലത, മകന്‍ ശ്രീകാന്ത്, സുന്‍ഭായി, രുദ്രാന്‍ഷ് (ശ്രീകാന്തിന്റെ മകന്‍) എന്നിവര്‍ വരവേറ്റു. ഏറെ ദിവസത്തിന് ശേഷം എന്നെ കണ്ടപ്പോള്‍ രുദ്രാന്‍ഷിന് ഒരുപാട് സന്തോഷമായി. ഇതാണ് ആനന്ദത്തിന്റെ യഥാര്‍ത്ഥ വികാരം”- എന്നാണ് ഷിന്‍ഡെ തന്റെ കുടുംബസമാഗമത്തിന്റെ അനുഭവം ട്വീറ്റ് ചെയ്തത്.  

Tags: ശ്രീകാന്ത് ഷിന്‍ഡെ എംപിലതാ ഷിന്‍ഡെമഹാരാഷ്ട്ര മുഖ്യമന്ത്രിമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെwifeതാനെവൈറല്‍ വീഡിയോUddhav ThackerayShiv Senaരശ്മി താക്കറേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.