Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രോളിങ് നിരോധനവും കടലേറ്റവും; മത്സ്യങ്ങളുടെ വില കുതിക്കുന്നു, ഒരേ മീനിന് പലവില, മത്സ്യകൃഷിക്കാര്‍ക്ക് ചാകര

മീന്‍ വില കിലോയ്‌ക്ക് 150 രൂപ മുതല്‍ കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. ഒരേ മീനിന് പലവിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. വീടുകളില്‍ കൊണ്ടു നടന്ന് വില്പന നടത്തുന്നവര്‍ക്ക് ഒരു വില, ചന്തകളില്‍ മറ്റൊരു വില, ഫിഷ് സ്റ്റാളുകളില്‍ വേറൊരു വിലയുമാണ് ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 02:47 pm IST
in Kollam

കൊല്ലം: തൊട്ടാല്‍ പൊള്ളുന്ന വിലയുമായി മത്സ്യവിപണി. സമീപകാലത്തൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത വിലക്കയറ്റത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെയാണ് വില കുതിച്ചത്. മത്സ്യലഭ്യത കുറഞ്ഞതും വിലക്കൂടുതലും സാധാരണ കച്ചവടക്കാരെയും ജനങ്ങളെയും ബാധിച്ച് തുടങ്ങി. മീന്‍ ലഭ്യത കുറഞ്ഞതോടെ പച്ചക്കറിയെ ആശ്രയിക്കാമെന്ന് വച്ചാല്‍ അവിടെയും പൊന്നും വില.

മീന്‍ വില കിലോയ്‌ക്ക് 150 രൂപ മുതല്‍ കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. ഒരേ മീനിന് പലവിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. വീടുകളില്‍ കൊണ്ടു നടന്ന് വില്പന നടത്തുന്നവര്‍ക്ക് ഒരു വില, ചന്തകളില്‍ മറ്റൊരു വില, ഫിഷ് സ്റ്റാളുകളില്‍ വേറൊരു വിലയുമാണ് ഈടാക്കുന്നത്.

ട്രോളിങ്‌നിരോധന കാലത്ത് മീനിന് വില വര്‍ധിക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തവണ ട്രോളിങ് ആരംഭിച്ച ദിവസങ്ങളില്‍ തന്നെ കടലേറ്റം രൂക്ഷമായി. ചെറുവള്ളങ്ങള്‍ക്ക് കടലില്‍പ്പോകാന്‍ കഴിഞ്ഞില്ല. ഇത് മീനിന്റെ ലഭ്യത കുറച്ചു. അതോടെ വിലയും നിയന്ത്രാണാതീതമായി വര്‍ധിച്ചു. കുറച്ചു മീനുകള്‍ മാത്രമാണ് തീരത്തെത്തുന്നത്. ചന്തകളില്‍ മീനിന്റെ വരവ് കുറഞ്ഞതോടെ കച്ചവടക്കാരും എത്താതായി. പലയിടത്തും ഇപ്പോള്‍ പകുതി കച്ചവടക്കാരാണെത്തുന്നത്. കായല്‍ മീനുകളും വളര്‍ത്തുമീനുകളും ട്രോളിങ് ആരംഭിച്ചതോടെ ചന്തയിലെത്തുന്നുണ്ട്.

കടലേറ്റം രൂക്ഷമായതോടെ പരവൂര്‍, വാടി, ഇരവിപുരം, ചവറ, നീണ്ടകര, അഴിക്കല്‍, ചെറിയഴിക്കല്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ കടലില്‍പ്പോകുന്നില്ല. തീരവും വറുതിയിലാണ്. വള്ളങ്ങള്‍ പോകാതായതോടെ മീനിന്റെ വരവ് കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. പലരും കൂടിയ വിലയ്‌ക്കാണ് മീനെടുക്കുന്നത്. നഷ്ടമില്ലാത്തതരത്തില്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വില ഈടാക്കാറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

ട്രോളിംഗ് നിരോധനത്തോടെ വളര്‍ത്തുമത്സ്യങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് ചാകരയായി. തിലാപ്പിയ, വാള, അനാബസ്, കാര്‍പ്പിനങ്ങള്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാര്‍ ഏറെ. കൊവിഡ് വരുത്തിവച്ച പ്രതിസന്ധിയെ തുടര്‍ന്ന് മത്സ്യക്കൃഷിയിലൂടെ വരുമാനമുണ്ടാക്കാം എന്ന പ്രതീക്ഷയില്‍ ഈ മേഖലയിലേക്ക് തിരിഞ്ഞവരാണ് ഏറെയും. ഇവിടെയും ഏകീകൃതവില സംവിധാനമില്ലാത്തത് കൊള്ളയടിക്ക് തുല്യമാകുന്നതായി ആക്ഷേപമുണ്ട്.

Tags: priceട്രോളിങ്fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.