Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അടുക്കള വാതില്‍ തകര്‍ത്ത് മോഷണം പത്ത് പവന്‍ കവര്‍ന്നു

അലമാരയുടെ പൂട്ടു തകര്‍ത്ത് അതില്‍ സൂക്ഷിച്ചിരുന്ന മാലകള്‍, ബ്രേസ് ലെറ്റ്, കമ്മലുകള്‍ തുടങ്ങി പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാവ് കൈക്കലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 12:33 pm IST
in Kottayam
മോഷ്ടാക്കള്‍ വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയില്‍

മോഷ്ടാക്കള്‍ വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയില്‍

അയ്‌മനം: ഒളശ്ശയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് 10 പവനോളം സ്വര്‍ണാഭരണരങ്ങള്‍ കവര്‍ന്നു. പള്ളിക്കവല തോണിക്കടവ് ഭാഗത്ത് കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് മോഷണം നടന്നത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനും  മൂന്നിനും ഇടയിലായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.

അലമാരയുടെ പൂട്ടു തകര്‍ത്ത് അതില്‍ സൂക്ഷിച്ചിരുന്ന മാലകള്‍, ബ്രേസ് ലെറ്റ്, കമ്മലുകള്‍ തുടങ്ങി പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാവ് കൈക്കലാക്കി. പിന്നീട് മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുവാന്‍ ശ്രമിച്ചു. ഈ സമയം ഉറക്കത്തില്‍ നിന്നുണര്‍ന്ന പെണ്‍കുട്ടി ബഹളം വച്ചു. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ മോഷ്ടാവ്  ഓടിരക്ഷപ്പെട്ടു.തുടര്‍ന്ന് ഗൃഹനാഥന്‍ കോട്ടയം വെസ്റ്റ് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ എസ്‌ഐ ടി. ശ്രീജിത്ത്, വിരലടയാള വിദഗ്‌ദ്ധര്‍, ഫോറന്‍സിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നുവെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

മോഷ്ടാവ് എത്തിയത് മോഷ്ടിച്ച ബൈക്കില്‍ എന്നു സംശയം. മോഷണവിവരമറിഞ്ഞ് കോട്ടയത്തു നിന്നും ഒളശ്ശയില്‍ മോഷണം നടന്ന സ്ഥലത്തേയ്‌ക്ക് പോലീസ് പോകുമ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രികന്‍ പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തുടര്‍ന്ന് ബൈക്കിന്റെ രജിസ്റ്റര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ബൈക്ക് തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ബൈക്കില്‍ മോഷ്ടാവായിരിക്കാം സഞ്ചരിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. ഒളശ്ശ സ്വദേശി ബിജുവിന്റെ ഹോണ്ട ബൈക്കും ഇന്നലെ രാത്രിയില്‍ മോഷണം പോയിട്ടുണ്ട്.

Tags: goldrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.