Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവില്‍ കനത്ത സുരക്ഷ; അമര്‍നാഥ് യാത്ര ആരംഭിച്ച് രണ്ട് ദിവസത്തില്‍ ഏഴായിരത്തിലധികം തീര്‍ഥാടകര്‍; ആദ്യ സംഘത്തില്‍ 4890 പേര്‍

ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ബുധനാഴ്ചയാണ് ആദ്യ തീര്‍ഥാടക സംഘം അമര്‍നാഥിലേക്ക് തിരിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്ര ഫഌഗ് ഓഫ് ചെയ്തു. 4890 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 11:51 am IST
in India

ശ്രീനഗര്‍: നാല്‍പ്പത്തിമൂന്ന് ദിവസത്തെ അമര്‍നാഥ് തീര്‍ഥയാത്രയ്‌ക്ക് ബുധനാഴ്ച തുടക്കം. രണ്ട് ദിവസത്തില്‍ അമര്‍നാഥിലേക്ക് യാത്ര തിരിച്ചത് ഏഴായിരത്തിലധികം തീര്‍ഥാടകര്‍. തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ കനത്ത സുരക്ഷയിലാണ്. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ബുധനാഴ്ചയാണ് ആദ്യ തീര്‍ഥാടക സംഘം അമര്‍നാഥിലേക്ക് തിരിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്ര ഫഌഗ് ഓഫ് ചെയ്തു. 4890 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.

ശ്രീ അമര്‍നാഥ്ജിയുടെ അനുഗ്രഹത്തിനെത്തുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സുരക്ഷിതവും എന്നും ഓര്‍ക്കാന്‍ കഴിയുന്നതുമായ യാത്രയായിരിക്കുമിതെന്നതില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സിന്‍ഹ പറഞ്ഞു. യാത്രയ്‌ക്കു മുന്നോടിയായി നടന്ന പ്രാര്‍ഥനയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ജമ്മുവിലെ അനന്ത്‌നാഗിലുള്ള നുന്‍വാന്‍ ബേസ് ക്യാമ്പില്‍ നിന്ന് 2750 പേരടങ്ങുന്ന തീര്‍ഥാടക സംഘവും യാത്ര തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണര്‍ പീയുഷ് സിന്‍ഗ്ലയായിരുന്നു യാത്ര ഫഌഗ് ഓഫ് ചെയ്തത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനം. കശ്മീര്‍ കനത്ത ജാഗ്രതയിലാണ്. കൂടുതല്‍ സൈനികരെ തീര്‍ഥാടന മേഖലയില്‍ വിന്യസിച്ചു. മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോരുത്തര്‍ക്കും റേഡിയോ ഫ്രീക്വന്‍സി ടാഗുകളും സൈന്യം നല്കിയിട്ടുണ്ട്. ആഗസ്ത് 11ന് യാത്ര സമാപിക്കും.

Tags: അമര്‍നാഥ് യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

India

അമർനാഥിൽ മേഘവിസ്ഫോടനം; 13 മരണം ; തീര്‍ത്ഥയാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; 40 പേരെ കാണാനില്ല

India

ഉച്ചത്തില്‍ മുഴങ്ങുന്ന ‘ഹര്‍ ഹര്‍ മഹാദേവ്’ വിളിയോടെ അമര്‍നാഥ് തീര്‍ത്ഥ യാത്ര തുടങ്ങി; ആദ്യസംഘം ജമ്മു ബേസ് ക്യാമ്പില്‍ നിന്നും പുറപ്പെട്ടു

India

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് രണ്ടര ലക്ഷം തീര്‍ത്ഥാടകര്‍; നാല്പത്തിമൂന്ന് ദിവസം നീളുന്ന അമര്‍നാഥ് തീര്‍ത്ഥാടനം ജൂണ്‍ 30ന് ആരംഭിക്കും

India

അമര്‍നാഥ് തീര്‍ത്ഥയാത്ര അട്ടിമറിക്കാന്‍ ബോംബ് നിറച്ച ഡ്രോണ്‍ എത്തി; വെടിവെച്ചിട്ട് ജമ്മു കശ്മീര്‍ പൊലീസ്; തീവ്രവാദപദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.