Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഫ്എസ് പരീക്ഷയില്‍ നീതുവിന് 28-ാം റാങ്ക്

കാന്തല്ലൂര്‍ പെരുമല തോപ്പന്‍സ് വീട്ടില്‍ റിട്ട. ഹൈസ്‌കൂള്‍ കായികാധ്യാപകന്‍ ജോര്‍ജ് തോപ്പന്റെയും റിട്ട. അധ്യാപിക ജെസി ജോര്‍ജിന്റെയും മകളാണ് നീതു ജോര്‍ജ് തോപ്പന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:20 am IST
in Kerala

മറയൂര്‍: നാല് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അഞ്ചുനാടിന്റെ സംരക്ഷണത്തിനായി 28-ാം റാങ്കോടെ ഇന്ത്യന്‍ ഫോറസ്ട്രി സര്‍വ്വീസ് പരീക്ഷയില്‍ ഇടം നേടി നീതു ജോര്‍ജ് തോപ്പന്‍. കാന്തല്ലൂര്‍ പെരുമല തോപ്പന്‍സ് വീട്ടില്‍ റിട്ട. ഹൈസ്‌കൂള്‍ കായികാധ്യാപകന്‍ ജോര്‍ജ് തോപ്പന്റെയും  റിട്ട. അധ്യാപിക ജെസി ജോര്‍ജിന്റെയും മകളാണ് നീതു ജോര്‍ജ് തോപ്പന്‍.  

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെ മറയൂര്‍ ജയ് മാതാ പബ്ലിക് സ്‌കൂളിലും പ്ലസ്ടു പാലാ ചാവറ ഹൈസ്‌കൂളിലും, തുടര്‍ന്ന് തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഫോറസ്ട്രിയില്‍ ബിരുദവും നേടി. അതിന് ശേഷം ഒരു വര്‍ഷം ന്യൂദല്‍ഹിയിലെ വാജിറാം & രവി കോച്ചിങ് സെന്ററില്‍ നിന്ന് ജനറല്‍ കോച്ചിങ്ങും എവല്യൂഷനില്‍ നിന്ന് ബോട്ടണിയിലും കോച്ചിങ്ങ് നടത്തി. ശേഷം തിരുവനന്തപുരത്ത് എത്തി സുഹൃത്തുക്കളോടൊപ്പം തങ്ങി കടുത്ത നാല് വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് നീതു തന്റെ സ്വപ്‌നത്തിലേക്ക് എത്തിയത്.

കഴിഞ്ഞ നവംബര്‍ മാസം 21നായിരുന്നു മണ്ണുത്തി പെരുമ്പള്ളിക്കുന്നേല്‍ ആഷിഷ് അലക്‌സുമായുള്ള വിവാഹം നടന്നത്. അമേരിക്കയിലെ മെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍  ഫോറസ്ട്രിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഭര്‍ത്താവ് ആഷിഷ്. പത്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ കൃത്യമായി കുറിപ്പ് തയ്യാറാക്കിയും സുഹൃത്തുക്കളോടൊത്ത് ഗ്രൂപ്പായും നടത്തിയ പഠനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്ന് നീതു പറയുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ 2021 ഫലം യുപിഎസ്‌സി ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ നിന്നും നാല് പേര്‍ പട്ടികയില്‍ ഇടം പിടിച്ചു. കേരളത്തില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവരില്‍ നീതു രണ്ടാം സ്ഥാനത്താണ്.

Tags: MarayoorIFS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗികാതിക്രമക്കേസ് : നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയതിനെതിരെ പരാതിക്കാരി സുപ്രീംകോടതിയില്‍

Kerala

ദിപിന്‍ പി.ആര്‍ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് മേധാവി

Kerala

ഇടുക്കിയില്‍ വീടിനുള്ളില്‍ കയറി കുരങ്ങിന്റെ അക്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്ക് പരിക്ക്

Kerala

മറയൂരില്‍ നടന്ന ഇ- ലേലത്തില്‍ 8.53 ടണ്‍ ചന്ദനം 19.63 കോടി രൂപയ്‌ക്കു  വിറ്റു

Kerala

പുള്ളിമാനെ കുടുക്കിട്ട് പിടിച്ചു കൊന്നു; മാംസം വിൽക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.