Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീതീ സാഹിബ് സ്‌കൂളിലെ ക്രമക്കേട് ആരോപണം: സിപിഎമ്മിന്റെ തന്ത്രം പൊളിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്, എം.വി. ജയരാജന്‍ പരസ്യമായി മാപ്പു പറയണം

പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കിലും വഖഫ് ബോര്‍ഡ് എം പാനല്‍ ഓഡിറ്റര്‍ ഇ.കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ സമഗ്ര സൂഷ്മ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:15 am IST
in Kannur

തളിപ്പറമ്പ്: മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ സീതി സാഹിബ് സ്‌കൂള്‍ നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് സിപിഎം നടത്തിയ തന്ത്രം പൊളിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ പിന്തുണയോടെ രൂപീകരിച്ച വഖഫ് സംരക്ഷണ സമിതിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ഓഡിറ്റ് പരിശോധനയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായി മാനേജര്‍ പി.കെ. സുബൈര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളും അഴിമതിയും നടത്തിയിരുന്ന ഒരു കൂട്ടത്തിന്റെ വാക്കുകള്‍ കേട്ട് സീതി സാഹിബ് സ്‌കൂളിനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പരസ്യമായി മാപ്പു പറയണമെന്നും പി.കെ. സുബൈര്‍ തളിപ്പറമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് സ്‌കൂള്‍ നടത്തിപ്പില്‍ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സിപിഎമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കിലും വഖഫ് ബോര്‍ഡ് എം പാനല്‍ ഓഡിറ്റര്‍ ഇ.കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ സമഗ്ര സൂഷ്മ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചത്. 2013 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്. മാസങ്ങള്‍ നീണ്ട പരിശോധനക്ക് ശേഷം വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാധാരണ ഓഡിറ്റുകളില്‍ പരാമര്‍ശിക്കാറുള്ള സാങ്കേതിക പോരായ്‌മകളും നിര്‍ദ്ദേശങ്ങളും അല്ലാതെ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടു നടന്നതായോ അഴിമതി നടത്തിയതായോ പണം നഷ്ടപ്പെട്ടതായോ പരാമര്‍ശമില്ലത്രെ.

സ്‌കൂളിന്റെ സാമ്പത്തിക ഇടപാടുകളില്‍ 4 കോടി 81 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കൊണ്ട് സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൂട്ടായ്‌മ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമുള്ള ഒരു സംഘത്തിന്റെ അസത്യ പ്രചരണങ്ങള്‍ വിശ്വസിച്ച് ഒരു വിദ്യാലയത്തെ തകര്‍ക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി മാപ്പുപറയണമെന്ന് പി.കെ സുബൈര്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുമായി ആലോചിച്ച് കുപ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാറും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: റിപ്പോര്‍ട്ട്schoolsAudit Report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.