Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങള്‍

1970 കളുടെ തുടക്കത്തില്‍ പ്രബലരായ കുറച്ച് സോവിയറ്റ് പക്ഷക്കാരായ കമ്യൂണിസ്റ്റു കാര്‍ഡ് ഹോള്‍ഡര്‍മാര്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരുന്നു. മോഹന്‍ കുമാരമംഗലമടക്കമുള്ള കുറച്ചുപേര്‍ അതില്‍പ്പെടുന്നു. ഇവര്‍ക്ക് ബംഗാളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവായ ജസ്റ്റിസ് റേയേയാണ് മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കിയത്. അത് അടിയന്തരാവസ്ഥയില്‍ കോടതി ഇടപെടലിനെ ചെറുക്കാനായിരുന്നു.

ഡോ. എം. മോഹന്‍ദാസ് by ഡോ. എം. മോഹന്‍ദാസ്
Jun 26, 2022, 06:00 am IST
in Article

അടിയന്തരാവസ്ഥയിലേക്ക് നയിച്ച രാഷ്‌ട്രീയ സാഹചര്യങ്ങളും ഇന്ദിരാഗാന്ധിയുടെ അധികാരഭ്രമവുമെല്ലാം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരഭ്രമത്തെയും ഏകാധിപത്യ പ്രവണതയെയും മുതലെടുത്ത് അവരിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച ഒരു വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല.

1970കളുടെ തുടക്കത്തില്‍ പ്രബലരായ കുറച്ച് സോവിയറ്റ് പക്ഷക്കാരായ കമ്യൂണിസ്റ്റു കാര്‍ഡ് ഹോള്‍ഡര്‍മാര്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരുന്നു. മോഹന്‍ കുമാരമംഗലമടക്കമുള്ള കുറച്ചുപേര്‍ അതില്‍പ്പെടുന്നു. ഇവര്‍ക്ക് ബംഗാളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവായ ജസ്റ്റിസ് റേയേയാണ് മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കിയത്. അത് അടിയന്തരാവസ്ഥയില്‍ കോടതി ഇടപെടലിനെ ചെറുക്കാനായിരുന്നു.താഷ്‌ക്കന്റില്‍ വച്ച് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞതില്‍ കെജിബിക്ക് പങ്കുണ്ടെന്നും അത് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെന്നുമുള്ള വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെക്കുറിച്ചന്വേഷണമൊന്നുമുണ്ടായില്ല. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത് കോണ്‍ഗ്രസ്സിലേക്ക് നുഴഞ്ഞുകയറിയ സോവിയറ്റ് പക്ഷപാതികളായ കമ്യൂണിസ്റ്റുകാര്‍ക്കും റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിക്കും അനുകൂല സാഹചര്യമായി മാറി. ഇവരാണ് എല്ലാ അധികാരങ്ങളും കൈയടക്കാനും അടിയന്തരാവസ്ഥ നടപ്പാക്കാനും രാഷ്‌ട്രീയനേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യാനും ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചത്. കൂട്ടത്തില്‍ കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗം നേതാക്കളെയും ഇന്ദിരാഗാന്ധിയെ എല്ലാ പ്രതിസന്ധികളിലും പാറപോലെ നിന്ന് സംരക്ഷിച്ചുവന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള യുവതുര്‍ക്കികളെയും ജയിലിലടച്ചത് വ്യക്തമായ കണക്കുകൂട്ടലിലൂടെ ഇന്ദിരാഗാന്ധിയെ ഒറ്റപ്പെടുത്താനുള്ള തന്ത്രമായിരുന്നു. എല്ലാ അധികാരവും ഇന്ദിരാഗാന്ധിയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും ഈ പ്രക്രിയ പൂര്‍ണമായാല്‍ അവരെ ഇല്ലാതാക്കി അട്ടിമറിയിലൂടെ ഭാരതത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചനയായിരുന്നു ഇത്. ജയിലിലായിരുന്ന മറ്റു രാഷ്‌ട്രീയനേതാക്കളെയും ഒറ്റരാത്രികൊണ്ട് ഉന്മൂലനം ചെയ്യാനും പദ്ധതിയിട്ടു. അങ്ങനെ കമ്യൂണിസ്റ്റ് അട്ടിമറിയിലൂടെ ഭാരതത്തെ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഒരു ഉപഗ്രഹമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് നടന്നത്. എന്നാല്‍, സിപിഎമ്മിന് ഇതില്‍ പങ്കാളിത്തമുണ്ടായിരുന്നില്ല. അതിനാലാണ് പല പ്രാദേശിക നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടത്.  

എന്നാല്‍ യഥാസമയം ഇന്ദിരാഗാന്ധിക്ക് രഹസ്യാന്വേഷണവിഭാഗം സൂചന നല്കിയതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി. ഈ ഗൂഢാലോചനയില്‍ പങ്കാളികളായ ചില പ്രമുഖര്‍ പ്ലെയിന്‍ അപകടത്തിലും മറ്റും ദുരൂഹമായി മരണപ്പെടുകയും ചെയ്തു. ഖാലിസ്ഥാന്‍ ഭീകരരെക്കൊണ്ട് ഇന്ദിരാഗാന്ധിയെ വധിച്ചതിന്റെ പിന്നില്‍ കെജിബിയുടെ പ്രതികാരമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ക്കതിനുള്ള സഹായവും ആസൂത്രണവും കെജിബി വഴിയാണോ ലഭിച്ചതെന്ന് അന്വേഷിക്കേണ്ടതാണ്.

Tags: emergencyIndiragandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

News

ഷോലെ ഇങ്ങനെ അല്ലായിരുന്നു; വില്ലനായത് അടിയന്തരാവസ്ഥ, പുതിയ ക്ലൈമാക്സിൽ 4k

കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും (ഇടത്ത് നിന്നുള്ളവര്‍) ബിജെപി അനുകൂലനിലപാടുള്ള സാമൂഹ്യ നിരീക്ഷകരായ സായി ദീപകും ആനന്ദ് രംഗനാഥനും (വലത്തേയറ്റം)
India

കോണ്‍ഗ്രസ് ബുദ്ധിജീവികളായ മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും മുട്ടുകുത്തിച്ച് ആനന്ദ് രംഗനാഥനും സായി ദീപകും

India

പാകികളെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ച ഇന്ദിരാഗാന്ധിയുടെ ഇന്ത്യയല്ല; ഇത് പാകിസ്ഥാനെതിരെ ജാഗ്രതയോടെ പടയൊരുക്കം നടത്തുന്ന സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.