Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്; രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന് ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരേ സിബിഐ കേസ്

2010നും 18നും ഇടയ്‌ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്‌പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്‌പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 09:06 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ കേസ് എടുത്തു. 34,615 കോടി തട്ടിച്ചെന്നു കാട്ടി ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് മേധാവികളായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവര്‍ക്കെതിരെയാണ്, സിബിഐ മുംബൈ യൂണിറ്റ് കേസ് എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡുകള്‍ നടത്തി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. എട്ട് കെട്ടിട നിര്‍മാതാക്കളും അമറില്‍സ് റിയറ്റേഴ്‌സ് ഉടമ സുധാകര ഷെട്ടിയും പ്രതികളാണ്.

2010നും 18നും ഇടയ്‌ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്‌പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്‌പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. 2019 ജനുവരിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും വായ്‌പയെടുത്ത പണം തട്ടിയെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തതോടെ ബാങ്കുകള്‍ യോഗം ചേര്‍ന്ന് കെപിഎംജിയെ ദിവാന്‍ ഫിനാന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കപിലിനും ധീരജിനും എതിരെ അവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫണ്ട് വകമാറ്റി തട്ടിയെടുത്തതായി കെപിഎംജിയുടെ ഓഡിറ്റില്‍ കണ്ടെത്തി. 66 സ്ഥാപനങ്ങള്‍ക്കായി ദിവാന്‍ ഫിനാന്‍സ് 29,100 കോടിയിലേറെ നല്‍കിയതായും ഏതാണ്ട് അത്ര തന്നെ കുടിശികയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പൊതുസ്വഭാവമുണ്ടായിരുന്നു.  

ഈ സ്ഥാപനങ്ങളും വ്യക്തികളും പണം ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നു.  തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ 2022 ഫെബ്രുവരിയിലാണ് സിബിഐക്ക് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ചില കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

പ്രധാന ബാങ്കുകള്‍ക്കുണ്ടായ നഷ്ടം

എസ്ബിഐ – 9898 കോടി

കനറ ബാങ്ക് – 4022 കോടി

പഞ്ചാബ് നാഷണല്‍ ബാങ്ക് – 3802 കോടി

Tags: കേസ്സാമ്പത്തിക തട്ടിപ്പ്പണംCBIബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

പുതിയ വാര്‍ത്തകള്‍

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.