Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസരി ആസ്ഥാനത്ത് ‘സ്‌നേഹബോധി’ രണ്‍ജി പണിക്കര്‍ അനാച്ഛാദനം ചെയ്തു; ചുമര്‍ച്ചിത്ര ശില്പം അനാവരണം ചെയ്ത് കെ.എന്‍.എ ഖാദര്‍

ചിത്തശുദ്ധി കൈവരിക്കുക എന്നതാണ് ബുദ്ധ ദര്‍ശനത്തിന്റെ സാരം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 08:38 am IST
in Kerala

കോഴിക്കോട്: ശ്രീബുദ്ധനേയും വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും സൃഷ്ടിക്കാന്‍ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. മനുഷ്യത്വത്തിന്റെ ഈശ്വരസാക്ഷാത്കാരങ്ങളാണ് ഇത്തരം വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു.  കേസരി ഭവന്‍ ക്യാമ്പസില്‍ നടന്ന ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. കേസരി വാരിക ഓഫീസ് അങ്കണത്തിലെ നാട്ടുമാഞ്ചുവട്ടില്‍ ധ്യാനനിരതനായ ശ്രീബുദ്ധന്റെ പ്രതിമയും അനുബന്ധ വിഷയത്തില്‍ ചുവര്‍ ശില്‍പ്പവും കിളികള്‍ക്ക് കുടിനീര്‍ക്കുടവും ചേര്‍ന്നതാണ് ‘സ്‌നേഹബോധി’.  ശില്‍പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നിര്‍വ്വഹിച്ചു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എക്കാലത്തും പ്രസക്തമായ ദര്‍ശനത്തെ നമുക്ക് നല്‍കിയ മഹാത്മാവാണ് ശ്രീബുദ്ധനെന്ന്  ജെ. നന്ദകുമാര്‍ പറഞ്ഞു. സനാതനധര്‍മ്മവും ബുദ്ധദര്‍ശനവുമൊക്കെ സത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു എന്നാണ് പഠിപ്പിക്കുന്നത്. മനുഷ്യനെ സമത്വാവസ്ഥയിലേക്കുയര്‍ത്തുന്നതിലൂടെ മാത്രമേ ദുഃഖങ്ങള്‍ മാറുകയുള്ളു എന്നാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്. യോഗാഗ്നിയിലൂടെ വേണം സമത്വം കൈവരിക്കാന്‍. തെറ്റായ സകല കാര്യങ്ങളെയും ഇല്ലാതാക്കി ചിത്തത്തെ കൂടുതല്‍ പ്രകാശമാനമാക്കണം. ചിത്തശുദ്ധിക്കുള്ള മാര്‍ഗം ത്രിപിടകങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്.  ഭാരതീയ ദര്‍ശനത്തെ ബുദ്ധദര്‍ശനം നശിപ്പിച്ചു എന്നൊക്കെയുള്ള പ്രചാരണം തെറ്റാണ്. നിലവിലുള്ള ഭാരതീയ ദര്‍ശനത്തെ ബൗദ്ധദര്‍ശനം കൂടുതല്‍ ശരിയിലേക്ക് നയിക്കുകയാണുണ്ടായത്. ഭാരതീയ ദര്‍ശനങ്ങള്‍ ഒരിക്കലും ശരിയില്‍ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചിട്ടില്ല. ശ്രീബുദ്ധനെ പോലുള്ള മഹാത്മാക്കളെ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഗവേഷണപഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. 

ആര്‍ട്ടിസ്റ്റ് മദനന്‍, ശില്‍പി സുനില്‍ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Tags: ജെ നന്ദകുമാര്‍ഗൗതമബുദ്ധന്‍kesari weeklyരണ്‍ജി പണിക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

Kerala

ജിഹാദികളുടെ സ്വന്തം ഭരണകൂടം

Parivar

രാഷ്‌ട്രധര്‍മം പകര്‍ന്നത് ആര്‍എസ്എസ് സംഭാവന: മുന്‍ എംപി തരുണ്‍ വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.