Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റൂട്ട് കനാല്‍ ചികിത്സയിലെ പിഴവ,് കന്നഡ നടി സ്വാതിയെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍

ശസ്ത്രക്രിയക്ക് ശേഷം മുഖത്ത് നീര് വന്നു.ഇപ്പോള്‍ സ്വാതിയെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായി.വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലു സാധിക്കാതെ മാനസികമായി തകര്‍ന്നിരിക്കുകയാണ് സ്വാതി എന്ന് ബന്ധുക്കള്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jun 20, 2022, 05:14 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: റൂട്ട് കനാല്‍ ശസ്ത്രക്രിയിലെ പിഴവ്മൂലം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം നീര് വെച്ച് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായി.മൂന്നാഴ്‌ച്ച മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയക്ക് ശേഷം മുഖത്ത് നീര് വന്നു.ഇപ്പോള്‍ സ്വാതിയെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായി.വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലു സാധിക്കാതെ മാനസികമായി തകര്‍ന്നിരിക്കുകയാണ് സ്വാതി എന്ന് ബന്ധുക്കള്‍ പറയുന്നു.

റൂട്ട് കനാല്‍ ചികിത്സയ്‌ക്ക് ശേഷം കഠിനമായ വേദനയും നീരും ഉണ്ടായി. ഡോക്ടറെ സമീപിച്ചപ്പോള്‍ രണ്ട് ദിവസ്ത്തിനുളളില്‍ എല്ലാം മാറുമെന്ന് ഉറപ്പ് നല്‍കി.എന്നാല്‍ മൂന്നാഴ്‌ച്ചയായിട്ടും ഒരു മാറ്റവും ഉണ്ടായില്ല.ഡോക്ടര്‍ക്കെതിരെ ആരോപണവുമായി എത്തിരിക്കുകയാണ് നടി.ഡോക്ടര്‍ തെറ്റായ മരുന്നുകളാണ് നല്‍കിയതെന്നും, അനസ്‌തേഷ്യയ്‌ക്ക് പകരം സാലിസിലിക്ക് ആസിഡ് നല്‍കിയെന്നും ഇവര്‍ ആരോപിച്ചു.വേദനയും നീരും സഹിക്കവയ്യാതെ മറ്റൊരു ആശുപ്ത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഇക്കാര്യം പുറത്ത് വന്നത്.കുറച്ചുനാള്‍ മുന്‍പ് പ്ലാസ്റ്റിക് സര്‍ജറി ചികിത്സയ്‌ക്കിടയില്‍ കന്നഡ നടി ചേതന മരണപ്പെട്ടിരുന്നു.ചികിത്സപിഴവ്മൂലം ഹൃദയാഘാതം ഉണ്ടായാണ് നടി മരിച്ചത്.

Tags: actressSandal wood
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

Bollywood

അവസരവാദികളായ പാക് താരങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നു : മഹിര ഖാനും, ഹനിയ ആമിറിനും സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാല

Kerala

നടിമാരെ അധിക്ഷേപിച്ച കേസ് : യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം

World

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അപേക്ഷയാണ്, പാവപ്പെട്ട പാകിസ്ഥാനികളെ ശിക്ഷിക്കരുത്, എല്ലാത്തിനും കാരണം അസിം മുനീർ : പാക് നടി ഹാനിയ ആമിർ

India

നടി കാദംബരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ കുരുക്കു മുറുകുന്നു, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പുതിയ കേസ്

പുതിയ വാര്‍ത്തകള്‍

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies