Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബീഹാറില്‍ മൗലവിയെ കൊന്നത് ഹിന്ദുക്കളെന്ന് ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ അറബിക് പത്രം; കൊലയ്‌ക്ക് കാരണം കുടുംബത്തിലെ സ്വത്ത് തര്‍ക്കം

ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര‍് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക് ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jun 20, 2022, 04:56 pm IST
in India
മൗലവിയുടെ മൃതദേഹം (ഇടത്ത്) പള്ളിക്ക് മുന്നില്‍ മരണവാ‍ര്‍ത്തയറിഞ്ഞെത്തിയ ജനക്കൂട്ടം (വലത്ത്)

മൗലവിയുടെ മൃതദേഹം (ഇടത്ത്) പള്ളിക്ക് മുന്നില്‍ മരണവാ‍ര്‍ത്തയറിഞ്ഞെത്തിയ ജനക്കൂട്ടം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര‍് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക്  ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.  

മൗലവിയെ കൊന്നത് ഹിന്ദുക്കളാണെന്ന വ്യാജവാര്‍ത്ത ഉള്‍പ്പെടുത്തി അല്‍ ജസീറ അറബിക് ട്വിറ്ററില്‍ നല്‍കിയ  വിവാദ ട്വീറ്റ്:

വാസ്തവത്തില്‍ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മൗലവിയെ കഴുത്തറുത്തു കൊന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ആ കൊലപാതകത്തിന് പിന്നില്‍ മൗലവിയുടെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

അല്‍ജസീറ അറബിക് നല്‍കിയ വ്യാജവാര്‍ത്ത ഉള്‍പ്പെട്ട അറബികില്‍ നല്‍കിയ ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ

സിവനിലെ മൗലവിക്ക് നീതി നല്‍കു എന്ന ഹാഷ്ടാഗില്‍ (ജസ്റ്റിസ് ഫോര്‍ സിവന്‍ മൗലവി ) ഈ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മൗലവിയെക്കൊന്ന ഹിന്ദു ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആഹ്വാനത്തോടെയാണ് അല്‍ ജസീറ അറബിക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം മരിച്ചുകിടക്കുന്ന മൗലവിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.  

ജൂണ്‍ 9നും 10നും ഇടയ്‌ക്കുള്ള അര്‍ദ്ധരാത്രിയിലാണ് മൗലവി കൊല്ലപ്പെടുന്നത്. ഖാലിസ്പൂരിലെ മുഫസ്സില്‍ പൊലീസ് സ്റ്റേഷന്‍ പ്രദേശത്താണ് സിവനിലെ പള്ളി നിലകൊള്ളുന്നത്. 85 വയസ്സ് പ്രായമുള്ള സാഫി അഹമ്മദ് എന്ന മൗലവിയാണ് പള്ളിക്കുള്ളില്‍ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജാഗരണ്‍ പത്രവാര്‍ത്തയനുസരിച്ച്  ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വ്യക്തിഗതമായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷന്‍ ചുമതലയുള്ള വിനോദ് കുമാര്‍ സിങ്ങ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൗലവി സാഫി അഹമ്മദും ഉള്‍പ്പെട്ടിരുന്നു.  

പള്ളി തൂത്തുവാരാന്‍ ചെന്ന തൂപ്പുകാരിയാണ് ജൂണ്‍10ന് രാവിലെ മൗലവിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉടനെ നാട്ടുകാരെ വിളിച്ചു. പിന്നീട് പൊലീസിന് അറിയച്ചതോടെ പൊലീസ് തൊട്ടടുത്തുള്ള സദര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൗലവിയുടെ മകന്‍ അഷ്ഫാക് അഹമ്മദ് പറയുന്നത് ഒരു പുരാതന തറവാട് വീടിനെച്ചൊല്ലി തര്‍ക്കമുണ്ടെന്നാണ്. സാഫിയുടെ മൂന്ന സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു മെയ് 22ന്. മൂത്ത അമ്മാവന്‍ ഉമര്‍ അഹമ്മദിനോട് വീട്ടില്‍ നിന്നും പുറത്തുപോകാനും അപ്പോള്‍ മറ്റ് ബന്ധുക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കാമെന്നും ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഉമര്‍ അഹമ്മദ് ഈ മുറി തുറക്കാന്‍ സമ്മതിച്ചില്ല. അതിന്റെ പേരില്‍ അഷ് ഫാകിനെയും ബാപ്പയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നം പിന്നീട് പഞ്ചായത്തില്‍ ചര്‍ച്ചയായി. പക്ഷെ ഇവര്‍ക്ക് നീതി കിട്ടിയില്ല. എന്നാല‍് പിന്നീട് കോടിയില്‍ നിന്നും ഷാഫി അഹമ്മദിനും കൂട്ടര്‍ക്കും അനുകൂലമായി വിധി കിട്ടി. എന്നാല്‍ അമ്മാവന്‍ ഉമര്‍ അഹമ്മദ് അടച്ചിട്ട മുറിയിലേക്ക്  പ്രവേശനം കിട്ടിയില്ല. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ പൊലീസ് സ്റ്റേഷനിലെ ജനതാ ദര്‍ബാറിനെ സമീപിക്കാന്‍ ഇരിക്കുകയായിരുന്നു. പള്ളിയില്‍ ചൂടായതിനാല്‍ മട്ടുപ്പാവിലേക്ക് കിടക്കാന്‍ പോയതാണ് ഷാഫി അഹമ്മദ് എന്ന മൗലവി. അഞ്ജാതരായ അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.  

ഖത്തറില്‍ മോദി സര്‍ക്കാരിനും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും എതിരെ വ്യാജവാര്‍ത്തകളും ഹിന്ദുഫോബിയയും നിറയ്‌ക്കുന്നതില്‍ അല്‍ജസീറയ്‌ക്കും പങ്കുണ്ടെന്ന തരത്തില്‍ ചില പഠനങ്ങള്‍ വരുന്നുണ്ട്. 

Tags: സിവന്‍ മൗലവിhinduസിവന്‍ മൗലവിയ്ക്ക് നീതി നല്‍കുകകൊലപാതകംഅല്‍ ജസീറ അറബിക്deathവാര്‍ത്തBiharQatarfake newsതെറ്റായ വിവരങ്ങള്‍Al Jazeeraമൗലവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

Kerala

പേ വിഷ ബാധയേറ്റുളള മരണം ഏറുന്നതില്‍ ആശങ്ക, കുത്തിവയ്‌പെടുത്തിട്ടും രക്ഷയില്ല

India

പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടി ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ വീണു; ഇംതിയാസ് അഹമ്മദ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies